Malayalam lyrics
പെണ്ണെ നിൻ ചുണ്ടത്തെ ഈണങ്ങൾ പൂക്കുമ്പോൾ ഈ രാവിന്നാഘോഷമായ് ... കൺ ചിമ്മും താരങ്ങൾ മിന്നിത്തിളങ്ങുമ്പോൾ മണ്ണിന്നൊരുന്മാദമായ് തളിരിടും മോഹങ്ങളും സ്വപ്നങ്ങളും ഈ രാവിൻ സംഗീതമായ് കുളിരിടും ഈ തെന്നലും താഴ്വാരവും നമ്മോടു ചേരുന്നു ആനന്ദമായി ഈ കൺകളിൽ ... ഈ കൺകളിൽ മിന്നും താരങ്ങളിൽ എൻമോഹ ജാലങ്ങൾ പൂചൂടിയോ മുകിൽ താളമേളങ്ങൾ തുടിത്താളമാകുമ്പോൾ കിനാത്തന്ത്രി മീട്ടുന്നയെന്റെ വീണയാകുമ്പോൾ നാമൊന്നായ് ചേരുമ്പോൾ ഒരു പാട്ടിൻ താളത്തിലിഞ്ഞിടാം... (പെണ്ണെ നിൻ... )
Song information
Music: ഷെറോൺ റോയ് ഗോമസ്
Lyricist: എസ് ചന്ദ്ര
Singer: സൂരജ് സന്തോഷ്ആതിര ഗോപൻ
Film/album: ജീവിതം ഒരു മുഖം മൂടി
Explore this song
- Singer: സൂരജ് സന്തോഷ്ആതിര ഗോപൻ
- Film / album: ജീവിതം ഒരു മുഖം മൂടി
- Composer: ഷെറോൺ റോയ് ഗോമസ്
- Lyricist: എസ് ചന്ദ്ര