Malayalam lyrics
മൺ വീണയിൽ ഇളവേൽക്കൂ ആഹാ ഹാ ഓ ഹാ.... പ നി സ രി ഗ ഗ രി ഗ ഗ രി ഗ ഗ രി ഗ മ പ മ ഗഗ രിഗ ഗ രി ഗ രി സ നി രി ആ ആ.... എൻ നെഞ്ചിലെ ജലശംഖിൽ രാവിൻ വിൺ ഗംഗയായി നീ നിറയൂ (2) മൗനങ്ങളെ സ്വരമായ് വന്നെൻ മൺ വീണയിൽ ഇളവേൽക്കു മെല്ലെ എൻ നെഞ്ചിലെ ജലംഖിൽ രാവിൻ വിൺ ഗംഗയായി നീ നിറയൂ ധീരന ധീരാ ധീരെ നനാ... നിനക്കായി മാത്രം നിറച്ചു ഞാനെൻ നിത്യ നിലാവിൻ മധുപാത്രം(2) സ്നേഹ പൂന്തുടിയിൽ ഈ വർണ്ണ പൂങ്കുടിലിൽ ഇന്നുമേകാകിയല്ലൊ ഞാൻ (എൻ നെഞ്ചിലെ....) നി പ സ രി നി പ സ രി ഗ ഗ മ മ മ പ രി രി ഗ മ പ രി ഗ മ രി സ രി നി പ സ രി ഗ മ ഗ ചുടു ചുംബനത്തിൻ മധുരാലസ്യം നിൻ മിഴിയോരം തിരയുണർന്നു(2) മുറ്റത്തെത്തുമ്പോൾ വിണ്ണിൻ മുറ്റത്തെത്തുമ്പോൾ ചന്ദ്ര ബിംബമേ നീ എന്തേ പാതി മെയ് മറഞ്ഞു എൻ നെഞ്ചിലെ ജല ശംഖിൽ രാവിൻ വിൺ ഗംഗയായി നീ നിറയൂ മൌനങ്ങളെ സ്വരമായി വന്നെൻ മൺ വീണയിൽ ഇളവേൽക്കു മെല്ലെ എൻ നെഞ്ചിലെ ജലംഖിൽ രാവിൻ വിൺ ഗംഗയായി നീ നിറയൂ......
Song information
Music: രമേഷ് നാരായൺ
Lyricist: കൈതപ്രം
Singer: ഹരിഹരൻ
Film/album: രാത്രിമഴ
Explore this song
- Singer: ഹരിഹരൻ
- Film / album: രാത്രിമഴ
- Composer: രമേഷ് നാരായൺ
- Lyricist: കൈതപ്രം