Malayalam lyrics
ആ ആ രേ ആ മഴനീർത്ത രാഗം ചൂടി പെയ്തൊഴിഞ്ഞു മൊഴി കോർത്ത യാമം ദൂരേ പോയ്‌മറഞ്ഞു ഒരു മാരിമേഘം മേലേ ഇരുൾ മൂടി നിന്നു മഴനീർത്ത രാഗം ചൂടി പെയ്തൊഴിഞ്ഞു ഒരു ജന്മമോഹം പേറി കൊതിയോടെ ഞാൻ നില്പൂ ഒരു സ്വപ്നതീരം പൂകി തുണതേടി നില്പൂ മിഴിക്കോണിതിൽ കണ്ണീർക്കണം പൊഴിയുന്നു മഴനീർത്ത രാഗം ചൂടി പെയ്തൊഴിഞ്ഞു മൊഴി കോർത്ത യാമം ദൂരേ പോയ്‌മറഞ്ഞു ഒരു മാരിമേഘം മേലേ ഇരുൾ മൂടി നിന്നു മഴനീർത്ത രാഗം ചൂടി പെയ്തൊഴിഞ്ഞു
Song video
Song information
Music: ബിജിബാൽ
Lyricist: സുനിൽ രാജ് സത്യ
Singer: ഗായത്രി
Film/album: 5 സുന്ദരികൾ
Explore this song
- Singer: ഗായത്രി
- Film / album: 5 സുന്ദരികൾ
- Composer: ബിജിബാൽ
- Lyricist: സുനിൽ രാജ് സത്യ