Malayalam lyrics

മൊഹബത്തിൻ ഇശലുകളോ

ഹൃദയത്തിൽ ഒഴുകുകയോ

ഈ.. മിഴികളിൽ നീ പുലരിയായ്..

ഇന്നീ.. വഴികളിൽ നീ.. തുണയിനി

ഈ.. വെയിലിലോ നീ തണലിനീ

കണ്ണീരലകളിൽ നീ.. ചിരിയിതൾ

മൊഹബത്തിൻ... ഇശലുകളോ

ഹൃദയത്തിൽ.. ഒഴുകുകയോ

മലർക്കാലമെല്ലാം മറന്നൊരു ചില്ലിൽ

വഴിതെറ്റി വീണ്ടും വരുന്നു വസന്തം

മണൽക്കാറ്റിലൂടെ മുഴങ്ങുന്നു കാതിൽ

മൊഹബത്തിൻ... ഇശലുകളോ

ഹൃദയത്തിൽ.. ഒഴുകുകയോ

Song information

Music: ഗോപി സുന്ദർ

Lyricist: ബി കെ ഹരിനാരായണൻ

Singer: ഗോപി സുന്ദർദിവ്യ എസ് മേനോൻ മൊഹമ്മദ് മഖ്ബൂൽ മൻസൂർ

Film/album: ടേക്ക് ഓഫ്

Explore this song