Malayalam lyrics
മോഹപ്പാടപ്പൂവിതള്‍ വിരിയും മനസ്സിന്‍ ഓണത്തീരഭൂമിയില്‍ മാലേയപ്പൂം കോടിയുടുത്തൊരു മായാദേവത തേരിറങ്ങിടും അറിയാതെ അടുത്തീടുന്നു അനുഭൂതി വിളിക്കുമ്പോലെ തനിയേ അറിയാതെ അടുത്തീടുന്നു അനുഭൂതി വിളിക്കുമ്പോലെ തനിയേ ഇന്നേതോ അഞ്ജാതമാം നോവിന്‍ താഴ് വാരത്തിൽ വീണലിയാന്‍ ഈ ഭൂവിലിനി രാഗോത്സവം തീരാ മദം ഈ രാവിലുരുകും നീലാഞ്ജനം തോരാ ലയം ഇരുളിന്റെ തണുപ്പില്‍ വീണ്ടും ഹൃദയത്തെ ഉറക്കീടുന്നു എന്നും ഞാന്‍ നേരും കനവുമൊന്നായി ചേരും മഞ്ഞിന്‍ കൂട്ടില്‍ നേരും കനവുമൊന്നായി ചേരും മഞ്ഞിന്‍ കൂട്ടില്‍ ഞാന്‍ മറയും ഈ ഭൂവിലിനി രാഗോത്സവം തീരാ മദം ഈ രാവിലുരുകും നീലാഞ്ജനം തോരാ ലയം ഈ ഭൂവിലിനി രാഗോത്സവം തീരാ മദം ഈ രാവിലുരുകും നീലാഞ്ജനം തോരാ ലയം
Song video
Song information
Music: മുരാരി വാസുദേവ്ദീപക് രഘു
Lyricist: വേരിയസ് ആർട്ടിസ്റ്റ്സ്
Singer: വേരിയസ് ആർട്ടിസ്റ്റ്സ്
Film/album: അകം
Explore this song
- Singer: വേരിയസ് ആർട്ടിസ്റ്റ്സ്
- Film / album: അകം
- Composer: മുരാരി വാസുദേവ്ദീപക് രഘു
- Lyricist: വേരിയസ് ആർട്ടിസ്റ്റ്സ്