Malayalam lyrics
ഹല്ലേലൂയാ ഹല്ലേലൂയാ യേശുവിൻ സ്തുതിപാടാം യേശു ..യേശു..യേശു.. സീയോൻ മണവാളൻ യേശു രാജരാജൻ സഞ്ചാരിയെൻ ജീവന്റെ നാഥൻ സീയോൻ മണവാളൻ യേശു രാജരാജൻ സഞ്ചാരിയെൻ ജീവന്റെ നാഥൻ പതിയായവനേ മൽപ്രിയനേ സ്തുതി ചെയ്യുക നീ മനമേ പതിയായവനേ മൽപ്രിയനേ സ്തുതി ചെയ്യുക നീ മനമേ മുൻമഴയും നീയല്ലേ പിൻമഴയും നീയല്ലേ ഹല്ലേലൂയാ പാടി നിന്നെ വാഴ്ത്തിടുന്നതാ സീയോൻ മണവാളൻ യേശു രാജരാജൻ സഞ്ചാരിയെൻ ജീവന്റെ നാഥൻ (2) തിന്മകളാൽ ഞാൻ ഇങ്ങോളമെന്നും മുള്ളിൻ കിരീടം തന്നെങ്കിലും തിന്മകളാൽ ഞാൻ ഇങ്ങോളമെന്നും മുള്ളിൻ കിരീടം തന്നെങ്കിലും എന്റെ ജീവജലമായ് എന്റെ രക്ഷകനുമായ് എന്റെ ജീവജലമായ് എന്റെ രക്ഷകനുമായ് സ്നേഹമായൂറുന്ന ദൈവസുതനേ സീയോൻ മണവാളൻ യേശു രാജരാജൻ സഞ്ചാരിയെൻ ജീവന്റെ നാഥൻ (2) പാപങ്ങളെല്ലാം മുള്ളാണിയായ് നിൻ കൈവെള്ള തന്നിൽ താന്നെങ്കിലും പാപങ്ങളെല്ലാം മുള്ളാണിയായ് നിൻ കൈവെള്ള തന്നിൽ താന്നെങ്കിലും പാപശാപ മൊഴിയാൻ സൗഖ്യം എന്നിൽ വരുവാൻ പാപശാപ മൊഴിയാൻ സൗഖ്യം എന്നിൽ വരുവാൻ നന്മയുമായ് വന്ന നല്ലിടയനേ സീയോൻ മണവാളൻ യേശു രാജരാജൻ സഞ്ചാരിയെൻ ജീവന്റെ നാഥൻ (2)
Song video
Song information
Music: അലക്സ് പോൾ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: വേരിയസ് ആർട്ടിസ്റ്റ്സ്
Film/album: ലിസമ്മയുടെ വീട്
Explore this song
- Singer: വേരിയസ് ആർട്ടിസ്റ്റ്സ്
- Film / album: ലിസമ്മയുടെ വീട്
- Composer: അലക്സ് പോൾ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ