Malayalam lyrics

ഏലേ..ലേ..ലേ...ലേ...ലേ ..ലേ

ഏലേ..ലേ...ലേ...ലേ ..ലേ...(4)

മിഴിയരികിൽ നിൻ മിഴികൾ

മറുപുറമോ നിൻ മൊഴികൾ

മറുപടികൾ തേടുകയായി

മറവിലൊരാൾ നിൻ പിറകേ 

ഏലേ..ലേ..ലേ...ലേ...ലേ ..ലേ

ഏലേ..ലേ...ലേ...ലേ ..ലേ...(2)

പകലുകളിൽ ഇരുളുകളിൽ

വരവുകളിൽ യാത്രകളിൽ..

നദിയലപോൽ നീയണയെ

നിഴല ലയായി ഞാനിവിടെ...

ഏലേ..ലേ..ലേ...ലേ...ലേ ..ലേ.(6)

വിരലലകളിൽ നീ നിറയെ

വരിപറയാൻ വെമ്പുകയോ

നിറമണിയും നിന്നഴകിൽ

വീണലിയാൻ തോന്നുകയോ..

ഏലേ..ലേ..ലേ...ലേ...ലേ ..ലേ(10)

Song information

Music: പ്രദീപ് കുമാർ

Lyricist: വിനായക് ശശികുമാർ

Singer: കെ എസ് ഹരിശങ്കർ

Film/album: വെയിൽ

Explore this song