Malayalam lyrics

മറുപകുതിയേ നീ മായേ

ഇന്നലെകളടങ്ങാതെ മനംതല്ലും കടൽമാലയായ്

ഇരമ്പങ്ങൾ കാതോരം ഒടുങ്ങാതെയായ്

പാഴ്മരുവിലോ *

വിജനമാം മരുവിലോ നിൻ രൂപം

കരതൊടാ കതിരിടാ നിനവു നീ

നീ വരികയായി ഞാനും 

കിനാകാഴ്ചയാലേ വരയ്ക്കുന്നു ഞാൻ 

ആ തീരം നിന്നഴകാലഴകായവിടുന്ന്

Song information

Music: ഗോവിന്ദ് വസന്ത

Lyricist: വിനായക് ശശികുമാർ

Singer: കപിൽ കപിലൻ

Film/album: ക്രിസ്റ്റി

Explore this song