Malayalam lyrics
മാരിമുകിൽ നിൻ ചുണ്ടിൽ പെയ്തോ ഓമലേ എൻ സഖി .. സാഗരമാം നിൻ കണ്ണിൽ കണ്ടു ഞാൻ താരകൾ ഇരുളിലേ നിനവിലും എന്നരികിലായി വരൂ നീ പകലുകൾ ഒഴുകുമീ എൻ വനിയിലായി വരൂ നീ ഓ ...എന്നോമലേ നീ താഴുകുമൊരു തെന്നലായി കുളിരുമൊരു പാട്ടുമായി നിന്നെ ഞാൻ ഈ നെഞ്ചിൽ എൻ ജീവനിൽ നീ.. വിടരുമൊരു മുല്ലയായി താഴുകുമൊരു ശലഭമായി പോരു നീ ശലഭമേ നാനാനാനാ ..നാനാനാനാ ...നാനാനാനാ . ഓഹോ ..നാനാനാനാ ..നാനാനാനാ രാതിങ്കളേ നിൻ ശോഭയിൽ രാപക്ഷിയായി പാടുന്നു ഞാൻ (2) ഇരുളിലേ നിനവിലും എന്നരികിലായി വരൂ നീ പകലുകൾ ഒഴുകുമീ എൻ വനിയിലായി വരൂ നീ ഓ ...എന്നോമലേ നീ താഴുകുമൊരു തെന്നലായി കുളിരുമൊരു പാട്ടുമായി നിന്നെ ഞാൻ ഈ നെഞ്ചിൽ എൻ ജീവനിൽ നീ.. വിടരുമൊരു മുല്ലയായി താഴുകുമൊരു ശലഭമായി പോരു നീ ശലഭമേ മാരിമുകിൽ നിൻ ചുണ്ടിൽ പെയ്തോ ഓമലേ എൻ സഖി .. സാഗരമാം നിൻ കണ്ണിൽ കണ്ടു ഞാൻ താരകൾ
Song video
Song information
Music: ബിജിബാൽ
Lyricist: റഫീക്ക് അഹമ്മദ്
Singer: ലഭ്യമായിട്ടില്ല
Film/album: ബിവെയർ ഓഫ് ഡോഗ്സ്
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: ബിവെയർ ഓഫ് ഡോഗ്സ്
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്