Malayalam lyrics
മാ മഴ മഴ ഇളനീർമണിമഴ തേന്മൊഴിമഴ മനസ്സിൻനിറമഴ മഴയേറ്റുപാടുമനുരാഗസന്ധ്യ വരവായ്.... മാ മഴ മഴ ഇളനീർമണിമഴ... ഒന്നു നീ പറയൂ പറയുകെന്നോടിഷ്ടമെന്നോമലേ... ഒന്നു നീ പറയൂ പറയുകെന്നോടരുമയാം കൊഞ്ചലായ്... താമര കുരുവി കേട്ടോട്ടെ.. മുളം കാടിനോട് കളി പറഞ്ഞോട്ടെ.. ആരാകിലും ഞാൻ ആരാകിലും നീ എന്റെ മാത്രമെന്ന് പറയൂ സഖീ... മാ മഴ മഴ ഇളനീർമണിമഴ തേന്മൊഴിമഴ മനസ്സിൻനിറമഴ മഴയേറ്റുപാടുമനുരാഗസന്ധ്യ വരവായ്....
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: കൈതപ്രം
Singer: രഞ്ജിത്ത് ഗോവിന്ദ്
Film/album: സുൽത്താൻ
Explore this song
- Singer: രഞ്ജിത്ത് ഗോവിന്ദ്
- Film / album: സുൽത്താൻ
- Composer: എം ജയചന്ദ്രൻ
- Lyricist: കൈതപ്രം