Malayalam lyrics
happy happy happy xmas merry xmas.. oh merry xmas happy happy happy merry xmas oh merry xmas.. oh xmas.. മാനസം പുൽക്കൂടായി ഞങ്ങൾ മാറ്റുമ്പോൾ സ്നേഹമേ ദേവാംശം തൂകി നീ happy happy happy xmas merry xmas.. oh merry xmas happy happy happy merry xmas oh merry xmas.. oh xmas.. നീ പകർന്നിതാ വീഞ്ഞലിഞ്ഞിടും ഈ സമാഗമം മെറി ക്രിസ്തുമസ് ഈ സുഹാർദ്രമോ രാതുഷാരമായ് നീർ പൊഴിഞ്ഞിതാ മെറി ക്രിസ്തുമസ് ഏതേതോ സ്വപനം പോലെ ചേരുന്ന ചങ്ങാത്തം മായല്ലെന്നുള്ളം ചൊല്ലും സായംകാലം .. മാനസം പുൽക്കൂടായി ഞങ്ങൾ മാറ്റുമ്പോൾ സ്നേഹമേ ദേവാംശം തൂകി നീ happy happy happy xmas merry xmas.. oh merry xmas happy happy happy merry xmas oh merry xmas.. oh xmas.. (2)
Song information
Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: നജിം അർഷാദ്
Film/album: മ ചു ക
Explore this song
- Singer: നജിം അർഷാദ്
- Film / album: മ ചു ക
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ