Malayalam lyrics
wo men young yuan zuo peng you zuo ya zuo peng you wo men young yuan zuo peng you zuo ya zuo peng you wo men young yuan zuo peng you zuo ya zuo peng you ബൊമ്മ ബൊമ്മ ചാഞ്ചാടി കൊഞ്ചണ ചിങ്കാരി കുഞ്ഞു ബൊമ്മ ബൊമ്മ ബൊമ്മ കൺചിമ്മി കാട്ടണ പുന്നാര പൊന്നു ബൊമ്മ ചിങ് ചിങ്.. അവൾ നിന്നെ വിളിക്കും ചിങ് ചാങ്.. അവൾ ആടിക്കളിക്കും പിങ് പോങ്.. നിന്റെ കൂടെക്കളിക്കും ജിങ് ജിങ്.. പിന്നെ ഒന്നിച്ചുറങ്ങും പണ്ടേ പണ്ടേ പണ്ടേ തൊട്ടേ കൂട്ടാണീ കുഞ്ഞു ബൊമ്മ wo men young yuan zuo peng you zuo ya zuo peng you ഏതോ ചീനക്കാരൻ രാജാവിന്റെ മോളാണീ കുഞ്ഞു ബൊമ്മ wo men young yuan zuo peng you zuo ya zuo peng you ബൊമ്മ ബൊമ്മ ചാഞ്ചാടി കൊഞ്ചണ ചിങ്കാരി കുഞ്ഞു ബൊമ്മ ബൊമ്മ ബൊമ്മ കൺചിമ്മി കാട്ടണ പുന്നാര പൊന്നു ബൊമ്മ... ചക്ക ചുക്കാ പഞ്ചാര മൊട്ട പൊട്ടാസ് ഓടി തൊട്ടാ സമ്മാനം ഓട്ടക്കന്നാസ് പണ്ട് പണ്ടീ രാജാവിൻ മോളെ.. zhe shi wei shen me zhe shi wei shen me മന്ത്രം ചൊല്ലി പൂഞ്ചെപ്പിലാക്കി.. rang hou zen me yang rang hou zen me yang പണ്ട് പണ്ടീ രാജാവിൻ മോളെ മന്ത്രം ചൊല്ലി പൂഞ്ചെപ്പിലാക്കി മായക്കാരൻ കട്ടോണ്ടു പോയി നോക്കീട്ടെങ്ങും കിട്ടാണ്ടായേ... പൊന്നു മോളെ എന്നും കാണാൻ
മോഹം കൊണ്ടാ കുഞ്ഞിൻ ബൊമ്മ പൊന്നിൽ തന്നെ തീർത്തു രാജാവ്... wo men young yuan zuo peng you zuo ya zuo peng you wo men young yuan zuo peng you zuo ya zuo peng you ചക്ക ചുക്കാ പഞ്ചാര മൊട്ട പൊട്ടാസ് ഓടി തൊട്ടാ സമ്മാനം ഓട്ടക്കന്നാസ് ബൊമ്മക്കാരൻ നൂൽമീശക്കാരൻ.. zhe shi wei shen me zhe shi wei shen me കൊട്ടാരത്തിൽ ബൊമ്മേം കൊണ്ടെത്തി.. rang hou zen me yang rang hou zen me yang രാജാവിന്റെ കൈതൊട്ടപ്പോൾ ഓമൽ കുഞ്ഞായ് മാറി ബൊമ്മ തന്റെ കുഞ്ഞിൻ രൂപം പോലെ നൂറുകോടി പൊന്നിൻ ബൊമ്മ ബൊമ്മക്കാരനു ഏകി രാജാവ്... ബൊമ്മ ബൊമ്മ ചാഞ്ചാടി കൊഞ്ചണ ചിങ്കാരി കുഞ്ഞു ബൊമ്മ ബൊമ്മ ബൊമ്മ കൺചിമ്മി കാട്ടണ പുന്നാര പൊന്നു ബൊമ്മ ചിങ് ചിങ്.. അവൾ നിന്നെ വിളിക്കും ചിങ് ചാങ്.. അവൾ ആടിക്കളിക്കും പിങ് പോങ്.. നിന്റെ കൂടെക്കളിക്കും ജിങ് ജിങ്.. പിന്നെ ഒന്നിച്ചുറങ്ങും പണ്ടേ പണ്ടേ പണ്ടേ തൊട്ടേ കൂട്ടാണീ കുഞ്ഞു ബൊമ്മ ചക്ക ചുക്കാ പഞ്ചാര മൊട്ട പൊട്ടാസ് ഓടി തൊട്ടാ സമ്മാനം ഓട്ടക്കന്നാസ് ചക്ക ചുക്കാ പഞ്ചാര മൊട്ട പൊട്ടാസ് ഓടി തൊട്ടാ സമ്മാനം ഓട്ടക്കന്നാസ്
Song information
Music: 4 മ്യൂസിക്
Lyricist: സന്തോഷ് വർമ്മലിയു ഷ്വാങ്
Singer: എം ജി ശ്രീകുമാർവൃന്ദ ഷമീക് ഘോഷ്മാസ്റ്റർ ആദിത്യൻലിയു ഷ്വാങ്തെരേസ റോസ് ജിയൊ
Film/album: ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
Explore this song
- Singer: എം ജി ശ്രീകുമാർവൃന്ദ ഷമീക് ഘോഷ്മാസ്റ്റർ ആദിത്യൻലിയു ഷ്വാങ്തെരേസ റോസ് ജിയൊ
- Film / album: ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
- Composer: 4 മ്യൂസിക്
- Lyricist: സന്തോഷ് വർമ്മലിയു ഷ്വാങ്