Malayalam lyrics
കനലേ നീയെൻ മോഹമേ മനസ്സേ നീയെൻ ഭാവമേ കനവിൽ തേടും രൂപമേ നിനവിൽ പാടും രാഗമേ പകരാനായ് പടരാനായ് നിറയാനായ് നീ വരൂ ഉണരാനായ് നുകരാനായ് അലിയാനായ് നീ വരൂ അങ്ങകലേ ചെങ്കതിരണിയേ വന്നാലും നാളമേ നിന്നരികേ പൂങ്കനവറിയാൻ കാതോരം ചേർന്നു നാം ആരെന്നാലും നെഞ്ചോരം താളങ്ങൾ തേടും നേരം തീയാണേലും പൂവാണേ നാമൊന്നാണേ എന്നാളും കാതങ്ങൾ താണ്ടും നേരം നോവെന്നാലും തേനാണേ മാനം പൂക്കും നേരം കാണും നിന്നെ കാലം തന്നതല്ലേ മാനം പൂക്കും നേരം കാണും നിന്നെ കാലം തന്നതല്ലേ അങ്ങകലേ ചെങ്കതിരണിയേ വന്നാലും നാളമേ നിന്നരികേ പൂങ്കനവറിയാൻ കാതോരം ചേർന്നു നാം അങ്ങകലേ ചെങ്കതിരണിയേ വന്നാലും നാളമേ നിന്നരികേ പൂങ്കനവറിയാൻ കാതോരം ചേർന്നു നാം അങ്ങകലേ ചെങ്കതിരണിയേ വന്നാലും നാളമേ നിന്നരികേ പൂങ്കനവറിയാൻ കാതോരം ചേർന്നു നാം
Song information
Music: 4 മ്യൂസിക്
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: നിരഞ്ജ് സുരേഷ്ശക്തിശ്രീ ഗോപാലൻ
Film/album: വില്ലൻ
Explore this song
- Singer: നിരഞ്ജ് സുരേഷ്ശക്തിശ്രീ ഗോപാലൻ
- Film / album: വില്ലൻ
- Composer: 4 മ്യൂസിക്
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ