Malayalam lyrics
ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന ധീംതാനന പറന്നു വന്നു പൈങ്കിളി വിരുന്നു വന്നു രാക്കിളി ഒരുങ്ങി നിന്നു തേൻ കിളി മൂന്നാങ്കിളി ഇളവെയിലിലും തളിർ നിഴലിലും ഇവരൊരുമയായ് കൂടുന്നിതാ ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന ധീംതാനന വിടരുമീ മിഴികളിൽ പുലരി തൻ പീലികൾ കുളിരിളം മൊഴികളിൽ പനിനിലാമലരുകൾ ഒരു മനവുമായ് കനവുണരവേ ചിറകുയരവേ അതിരുകളകലെ... മറമറയുമിരുളിലാ തിരി തെളിയുമുദയമേ ഒരു സ്നേഹമായി ഇതിലേ വരൂ ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന ധിനക്കുധിന ധിം തന ധീംതാനന നിറമെഴും തൂവലിൽ വാനവിൽ ചേലുകൾ മതിവരാ നിനവുകൾ അലയിടും കടലുകൾ ഒരു വെണ്ണിലാ തിരയേറുവാൻ മുകിലാകുവാൻ മനസ്സിനു കൊതിയായ് തളിരണിഞ്ഞ തിങ്കളേ തഴുകി വന്ന തെന്നലേ പൂക്കാലമേ ഇതിലേ വരൂ (പറന്നു...)
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: കൈതപ്രം
Singer: ബെന്നി ദയാൽഅച്ചു രാജാമണിസുചിത്ര
Film/album: റോബിൻഹുഡ്
Explore this song
- Singer: ബെന്നി ദയാൽഅച്ചു രാജാമണിസുചിത്ര
- Film / album: റോബിൻഹുഡ്
- Composer: എം ജയചന്ദ്രൻ
- Lyricist: കൈതപ്രം