Malayalam lyrics
തധിമി തധിമി തധിമി തധിമി തധിമി തധിമി തക ധിമി തധിമി തധിമി തധിമി തധിമി തധിമി തധിമി തക ധിമി ഏ... പടവാളിനു വടിവാള് പടവാളിനൊരുടവാള്... കാറ്റിന്നു കൊടുങ്കാറ്റെതിരാളീ... എട തിരുമകനേ... കടല്ലിന്നൊരു കടലാണെതിരാളീ... അടഡാ... ചുണയുണ്ടേ കബഡി പിടീ ആണാണേൽ കൊരളി പിടീ... അടി കൊണ്ടിട്ടുടുമുണ്ടൂരും നീ... എട മരുമകനേ... പട തോറ്റിട്ടിടവഴി ഓടും നീ.. അടഡാ... തധിമി തധിമി തധിമി തധിമി തധിമി തധിമി തക ധിമി തധിമി തധിമി തധിമി തധിമി തധിമി തധിമി തക ധിമി മരുമകനിനി തിരുമകനെതിര് തിരുമകനിനി മരുമകനെതിര് കളിയീക്കളി തീക്കളി നീ വിടെടാ... എട ചെറു കളി വിടെടാ... അടിതടവുകൾ അറിയുക മകനേ ചെറുകുറുവടി ഇനിയിട് മകനേ... കൊടിവിട്ടടി തൊട്ടടി ആ മകനേ... ഇനി മറുപടി അടിഡാ... കയറാനിനി ആമല ഈമല കൊടുമല തിരുമകനേ... പറയാനിനി ആക്കഥ ഈക്കഥ പാഴ്‌ക്കഥ മരുമകനേ... അടിയെട വികടാ... വിടയെട ശുനകാ... കളിയിനി കളെടാ... എവിടെടാ പകിടാ... കളിയിനി മതി മതി മതി മറുപടി അടി മകനേ... അടഡാ.... തധിമി തധിമി തധിമി തധിമി തധിമി തധിമി തക ധിമി പടവാളിനു വടിവാള് പടവാളിനൊരുടവാള്... കാറ്റിന്നു കൊടുങ്കാറ്റെതിരാളീ... എട തിരുമകനേ... കടല്ലിന്നൊരു കടലാണെതിരാളീ... അടഡാ...
ഹേ... ചുണയുണ്ടേ കബഡി പിടീ ആണാണേൽ കൊരളി പിടീ... അടി കൊണ്ടിട്ടുടുമുണ്ടൂരും നീ... എട മരുമകനേ... പട തോറ്റിട്ടിടവഴി ഓടും നീ.. അടഡാ... തധിമി തധിമി തധിമി തധിമി തധിമി തധിമി തക ധിമി തധിമി തധിമി തധിമി തധിമി തധിമി തധിമി തക ധിമി അടവുകളുടെ പടമിനിയുടയും അടിതടവുകൾ അടിമുടി ഇടയും അടിവെച്ചടിവെച്ചടിവെച്ചടി ഡാ... പട പൊരുതെട പൊടിയാ... പെരുമടിയിലു കനമുള്ളൊരളിയാ കുടു കുടെയെന്നു കുടിക്കണ കുടിയാ... അറിയാത്തത് നീ പറയാതളിയാ... ഒന്ന് സ്ഥലം വിട് പഹയാ... ഒടിയാതിരി ഒരു കൈ മറുകൈ നോക്കണ തിരുമകനേ.. ആ... ഇടിയാതെട വറുതല തറുതല പറയണ തിരുമഠയാ... കണ്ണെടുത്തടിയാ... വടിയെടു മടിയാ... ഒടലെടു മഠയാ... മടലെടു മുടിയാ... ഇനി തടിയെടു തൊടലെടു മടലെടു തിരുമകനേ...അടഡാ... തധിമി തധിമി തധിമി തധിമി തധിമി തധിമി തക ധിമി ഏ... പടവാളിനു വടിവാള് പടവാളിനൊരുടവാള്... കാറ്റിന്നു കൊടുങ്കാറ്റെതിരാളീ... എട തിരുമകനേ... കടല്ലിന്നൊരു കടലാണെതിരാളീ... അടഡാ... ഹേ... ചുണയുണ്ടേ കബഡി പിടീ ആണാണേൽ കൊരളി പിടീ... അടി കൊണ്ടിട്ടുടുമുണ്ടൂരും നീ... എട മരുമകനേ... പട തോറ്റിട്ടിടവഴി ഓടും നീ.. അടഡാ... തധിമി തധിമി തധിമി തധിമി തധിമി തധിമി തക ധിമി തധിമി തധിമി തധിമി തധിമി തധിമി തധിമി തക ധിമി... ത
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: കൈതപ്രം
Singer: പ്രദീപ് പള്ളുരുത്തിദീപക്
Film/album: പാർത്ഥൻ കണ്ട പരലോകം
Explore this song
- Singer: പ്രദീപ് പള്ളുരുത്തിദീപക്
- Film / album: പാർത്ഥൻ കണ്ട പരലോകം
- Composer: എം ജയചന്ദ്രൻ
- Lyricist: കൈതപ്രം