Malayalam lyrics
പകരുക നീ .. പകരുക നീ.. അനുരാഗമാം വിഷം ഈ ചില്ലുപാത്രം നിറയെ.. ചില്ലുപാത്രം നിറയെ.. (2) തുറക്കുക വാതിൽ പ്രിയേ.. കാണട്ടേ അകലെ മരച്ചില്ലയിൽ.. (2) ഓ.... കാണട്ടേ അകലെ മരച്ചില്ലയിൽ ആരോ കൊളുത്തിയ തിങ്കൾ വിളക്ക്.. ( പകരുക നീ.. ) പറയുവാൻ നേരമായ് യാത്രാമൊഴി (2) നിൻ വിരലുകളാൽ ചേർത്തടക്കുക നീ (2) ഞാൻ നിന്നെ കണ്ട കണ്ണൂകൾ.... (2) നീ കടം തന്ന കാഴ്ച്ചകൾ ( പകരുക നീ .. )
Song information
Music: ഷഹബാസ് അമൻ
Lyricist: രഞ്ജിത്ത് ബാലകൃഷ്ണൻ
Singer: ഷഹബാസ് അമൻ
Film/album: പകൽ നക്ഷത്രങ്ങൾ
Explore this song
- Singer: ഷഹബാസ് അമൻ
- Film / album: പകൽ നക്ഷത്രങ്ങൾ
- Composer: ഷഹബാസ് അമൻ
- Lyricist: രഞ്ജിത്ത് ബാലകൃഷ്ണൻ