Malayalam lyrics
പൂവാണു നീ പൂവാണു നീ പൂക്കളിൽ ചെമ്പനീർ പൂവാണു നീ പുഴയാണു നീ പുഴയാണു നീ പുഴകളിൽ പുളകിത നിളയാണു നീ പൂവാണു നീ പൂവാണു നീ പൂക്കളിൽ ചെമ്പനീർ പൂവാണു നീ കാറ്റാണു നീ ഇളം കാറ്റാണു നീ പാട്ടാണു നീ.. മുളം പാട്ടാണു നീ (2) എൻ പുലർ പുൽക്കൊടി തുമ്പിൽ തുടിക്കുന്ന മഞ്ഞിന്റെ നീർമണി മുത്താണു നീ (2) പൂവാണു നീ പൂവാണു നീ പൂക്കളിൽ ചെമ്പനീർ പൂവാണു നീ പുഴയാണു നീ പുഴയാണു നീ പുഴകളിൽ പുളകിത നിളയാണു നീ പൂവാണു നീ പൂവാണു നീ പൂക്കളിൽ ചെമ്പനീർ പൂവാണു നീ മഴയാണു നീ പുതുമഴയാണു നീ കുളിരാണു നീ ഉൾക്കുളിരാണു നീ (2) എൻ മോഹ സായന്തനങ്ങൾക്കു മീതേ വീഴുന്ന കുങ്കുമച്ചെപ്പാണു നീ (2) പൂവാണു നീ പൂവാണു നീ പൂക്കളിൽ ചെമ്പനീർ പൂവാണു നീ പുഴയാണു നീ പുഴയാണു നീ പുഴകളിൽ പുളകിത നിളയാണു നീ പൂവാണു നീ പൂവാണു നീ പൂക്കളിൽ ചെമ്പനീർ പൂവാണു നീ
Song video
Song information
Music: ജയമോഹൻ
Lyricist: അജോയ് ചന്ദ്രൻ
Singer: സുദീപ് കുമാർ
Film/album: യു ക്യാൻ ഡു
Explore this song
- Singer: സുദീപ് കുമാർ
- Film / album: യു ക്യാൻ ഡു
- Composer: ജയമോഹൻ
- Lyricist: അജോയ് ചന്ദ്രൻ