Malayalam lyrics

പ്രകാശമേ പ്രകാശമേ
ഇരുളിലോ തെളിവിലോ മറവിലോ നീ
ഇരുളിലോ തെളിവിലോ മറവിലോ നീ
പ്രകാശമേ പ്രകാശമേ

ചായം തീർന്നു രാവിൻ 
തൂവൽ കാണാതായി തെരുവിതിൽ (2)

കനവാൽ വരൂ നിശാനഗരിയിൽ
പ്രകാശമേ
പ്രകാശമേ പ്രകാശമേ
ആ..ആ

നീറും നോവിൻ വീഥി
താണ്ടി പാദങ്ങൾ നീറി മുറിവുമായി (2)

അണയൂ ഓരോ വാതിൽ പടികളിൽ
പ്രകാശമേ
പ്രകാശമേ പ്രകാശമേ

Song video

Watch on YouTube

Song information

Music: ബിജിബാൽ

Lyricist: റഫീക്ക് അഹമ്മദ്

Singer: വിഷ്ണു

Film/album: ആർട്ടിസ്റ്റ്

Explore this song