Malayalam lyrics
പെട്ടിടാമാരും ആപത്തിൽ ഒരു കൈസഹായമെങ്ങും ഇല്ലാതെ ചിലർ ജീവിതം പൊടുന്നനെ കാറ്റുമീ വേളയിൽ നാം മേയ്യാകെ ഉള്ളാകെ പൊള്ളലേറ്റു വെന്തു നൊന്തു നീറിടും വീണിടാമാരും ആപത്തിൽ ഒരു കൈസഹായമെങ്ങും ഇല്ലാതെ ചിലർ വീണിടാമാരും ആപത്തിൽ ഒരു കൈസഹായമെങ്ങും ഇല്ലാതെ ചിലർ വീണിടത്ത് വിഷ്ണുലോകം വീണുരുണ്ടെണീറ്റു ചൊല്ലാം കാലിലും കുരുങ്ങി കൈയ്യിലും കുരുങ്ങി നീറുമാല ചൂടി നിന്നു നീങ്ങാം വീണിടാമാരും ആപത്തിൽ ഒരു താങ്ങിനായാരും ഇല്ലാതെ ചിലർ
Song video
Song information
Music: പ്രശാന്ത് പിള്ള
Lyricist: റഫീക്ക് അഹമ്മദ്
Singer: ആലാപ് രാജു ശങ്കർ ശർമ്മ
Film/album: ഏഴ് സുന്ദര രാത്രികൾ
Explore this song
- Singer: ആലാപ് രാജു ശങ്കർ ശർമ്മ
- Film / album: ഏഴ് സുന്ദര രാത്രികൾ
- Composer: പ്രശാന്ത് പിള്ള
- Lyricist: റഫീക്ക് അഹമ്മദ്