Malayalam lyrics

താനംതനം താനംതനം താനംതനം താ 

നന്ദബാലം ഗാനലോലം 

ഹൃദയലസിതം ഭാവയാമി 

ദേവവന്ദ്യം രാസലോലം 

ശ്യാമരൂപം നമാമി 

ദേവവന്ദ്യം രാസലോലം 

ശ്യാമരൂപം നമാമി 

ധസാധ മധാമ ഗമാഗ രിഗസരി

സരീഗ രിഗാമ ഗമാധ മധാസ

ഗരിസധസ ധാ

സധമഗമ ഗാ

ഗ-രി ഗരിസധസ രി-സ രിസധമധ

സ-ധ സധമഗമ ധ-മ ധമഗരിസ

സരിഗമ ധ- രിഗമധ സ- ഗമധസ രി

ഗാ രി- സ- ധാ രീ സ- ധ- മാ

നന്ദബാലം ഗാനലോലം 

ഹൃദയലസിതം ഭാവയാമി

കുസുമശരസമരുചിരഭാവം

കളനിനദമൃദുഹരിതവേണും

ഗളരുചിരമൃദുഹസിതവദനം

ഗോപീവിലോലം വന്ദേസദാനം

(കുസുമശര...)

സഹജരസഭരഭരിതഹാസം

സതതവഹകഥരജപമന്ത്രം

ഗോവര്‍ദ്ധനോദ്ധാരവേഷം

വന്ദേമുകന്ദം ലോകാഭിവന്ദ്യം

(സഹജരസ...)

നന്ദബാലം ഗാനലോലം 

ഹൃദയലസിതം ഭാവയാമി 

ദേവവന്ദ്യം രാസലോലം 

ശ്യാമരൂപം നമാമി 

ദേവവന്ദ്യം രാസലോലം 

ശ്യാമരൂപം നമാമി 

ധസാധ മധാമ ഗമാഗ രിഗസരി

സരീഗ രിഗാമ ഗമാധ മധാസ

ഗരിസധസ ധാ

സധമഗമ ഗാ

ഗ-രി ഗരിസധസ രി-സ രിസധമധ

സ-ധ സധമഗമ ധ-മ ധമഗരിസ

സരിഗമ ധ- രിഗമധ സ- ഗമധസ രി

ഗാ രി- സ- ധാ രീ സ- ധ- മാ

നന്ദബാലം ഗാനലോലം 

ഹൃദയലസിതം ഭാവയാമീ..

ആ......

Song video

Watch on YouTube

Song information

Music: കൈതപ്രം

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്

Raaga: ആഭോഗി

Film/album: തട്ടകം

Explore this song