Malayalam lyrics
ഉം ..ഉം ..ഉം ..ഉം ..ഉം നക്ഷത്രംപോൽ.. നക്ഷത്രംപോൽ കണ്ണിൽ മിണ്ണി മൂകം നീർത്തുള്ളി.. ഓ വീണ്ടും വീണ്ടും സായന്തനം ഓർക്കുന്നു നീ... ആകാശമേ ഉം ..ഉം ..ഉം ..ഉം ഹാ ഹാ ആഹാ ... മഴവില്ലിനാൽ മുറിവേറ്റുവോ പ്രണയാദ്രരാം മേഘങ്ങളേ പുതുമഞ്ഞിനാൽ വിറയാർന്നപോൽ വീഴുന്നുവോ സൂനങ്ങളെ ഏതോ നിലാവിൻ താഴ്വാരമേ സ്വപ്നാടത്തിൽ വീണ്ടും കണ്മുന്നിൽ വരുമോ ..വരുമോ ..വരൂ.. വരൂ..മോ ഉം ..ഉം ..ഉം ..ഉം ഹാ ഹാ ആഹാ ... ഓർക്കെ ഓർക്കെ വീണ്ടും വീണ്ടും കണ്ണീർ ചൂടി പുൽനാമ്പുകൾ മറക്കാതെയീ മണ്‍വീണയിൽ നെയ്യുന്നൊരേ സങ്കീർത്തനം ഈറൻ പുലർക്കാലമെൻ വാതിലിൽ മന്ദഹാസങ്ങളായ് വരുമോ വരുമോ വരുമോ വരുമോ ..വരുമോ വരുമോ വരു..വരൂ..മോ ഉം ..ഉം ..ഉം ..ഉം ഹാ ഹാ ആഹാ ...
Song video
Song information
Music: പ്രശാന്ത് പിള്ള
Lyricist: റഫീക്ക് അഹമ്മദ്
Singer: പ്രീതി പിള്ള
Film/album: ഏഴ് സുന്ദര രാത്രികൾ
Explore this song
- Singer: പ്രീതി പിള്ള
- Film / album: ഏഴ് സുന്ദര രാത്രികൾ
- Composer: പ്രശാന്ത് പിള്ള
- Lyricist: റഫീക്ക് അഹമ്മദ്