Malayalam lyrics

so lovely..

all the stars of seven

they make me feel

like Iam in heaven

നീലക്കാർമുകിൽപ്പീലി നീ കണ്ടോ
ചേലൊക്കും തിരുമെയ് കണ്ടോ
വാനമേ നിന്നിൽ എൻ കണ്ണൻ
മായാ ജാലമാടുന്നുണ്ടോ ജാലമാടുന്നുണ്ടോ

തംബുരു തേടുന്ന താളം പോലും
ശ്യാമമയം ചാരേ
ഗിരിധര ലയ രാഗാർദ്രം മീരാ മനം
തംബുരു തേടുന്ന താളം

ചാരെ വരും മാരുതൻ കാതിലോതുമീ
ചാരുശീല പോലെയെൻ
പ്രണയസ്മൃതികൾ അമൃതമായി

ഗംഗ തൻ കുളിരും തിങ്കളും അണിയും ശങ്കരാ
നിൻ പദം അണയും എൻ തപം
അറിയാൻ നീ വരൂ
ദേവാ കനിയൂ
ഗംഗ തൻ കുളിരും തിങ്കളും അണിയും ശങ്കരാ

മോഹമാല കോർത്തു ഞാൻ കാത്തിരുന്നു പോയി
നീ വരാതെൻ ജീവരാഗപ്പൂ കൊഴിഞ്ഞു പോയി (2)

പാരിജാതങ്ങൾ ചൂടും ചൈത്ര സൗരഭം
പകരുമീറൻ കാറ്റു പോൽ നീ പോരൂ നാഥാ(2)
ജീവനിൽ

see this night..

its so starry and bright

fills our dream..

with the beauty of light..

oh this breeze..

which so slowly flows..

cools our mind with its slowly hands..

so lovely..

all the stars of seven

they make me feel

like Iam in heaven...

Song video

Watch on YouTube

Song information

Music: സംഗീത വർമ്മ

Lyricist: ബാലറാം എട്ടിക്കര

Singer: സയനോര ഫിലിപ്പ്മഞ്ജരി

Film/album: ക്ലിയോപാട്ര

Explore this song