Malayalam lyrics
മോഹം പോലും ഉള്ളിൽ തേങ്ങീ തീരം തേടും സ്വപ്നം വീണു കണ്ണീരിൽ പറന്നു പാറിയൊരെൻ കിളുന്നു ജീവിതത്തിൽ കൊഴിഞ്ഞനാളുകൾ നീറുമെൻ ജീവനിൽ വിതുമ്പി വീണലിഞ്ഞു വെറുതെയെൻ മനസ്സിലോ ആശകൾ നോവായി പതറുമെൻ കനവിലോ വേദന സാഗരമായി
Song video
Song information
Music: ഗിരീഷ് സൂര്യനാരായണൻ
Lyricist: ദേവദാസ്
Singer: കെ എസ് ചിത്ര
Film/album: ക്ലിയോപാട്ര
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ക്ലിയോപാട്ര
- Composer: ഗിരീഷ് സൂര്യനാരായണൻ
- Lyricist: ദേവദാസ്