Malayalam lyrics
മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം ഹായ് മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം ആ അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ ആ അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ നീ മുന്നാഴി പയറു വറുത്തതു പാതിയുമെവിടെ പോയി പാതിയുമെവിടെ പോയി മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം ആ അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ ആ അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ നീ മുന്നാഴി പയറു വറുത്തതു പാതിയുമെവിടെ പോയി പാതിയുമെവിടെ പോയി ലല്ലലാലലല്ലാ ലല്ലലാ ല ലല്ലലാ ലല്ലലാലല്ലാ ലല്ലലാ പറക്കമുറ്റാ കിളിയേ നാമേ പറന്നു പറന്നു പോവണ്ടേ നിനക്കുമുണ്ടൊരു നീലാകാശം തിന വിളയുന്നൊരു താഴു്വാരം (2) കൈത്തലത്തിലെടുത്തു നിനക്കൊരു മുത്തം തന്നോട്ടേ കൈത്തലത്തിലെടുത്തു നിനക്കൊരു മുത്തം തന്നോട്ടേ ഹായ് മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം ആ അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ നീ മുന്നാഴി പയറു വറുത്തതു പാതിയുമെവിടെ പോയി പാതിയുമെവിടെ പോയി വന്ദേ മാതരം.. മാതരം വന്ദേ മാതരം.. മാതരം വന്ദേ മാതരം.. മാതരം ..മാതരം . നിനക്കുമോണപ്പുത്തരിയുണ്ണുവാന്‍ ഒരുക്കി വയ്ക്കും വയലമ്മ നിനക്കു പാര്‍ക്കാന്‍ വാത്സല്യത്തിന്‍ നിറപറ വച്ചൊരു തറവാടു് (2) ഒത്തിരി വാത്സല്യത്തോടെ ഞാനൊരു മുത്തം തന്നോട്ടേ ഒത്തിരി വാത്സല്യത്തോടെ ഞാനൊരു മുത്തം തന്നോട്ടേ മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം മുത്താരം കുന്നിന്‍ മുകളിലൊരത്തിമരം ആ അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ ആ അത്തിമരത്തിന്‍ പൊത്തിലിരിക്കും തത്തമ്മക്കുഞ്ഞേ നീ മുന്നാഴി പയറു വറുത്തതു പാതിയുമെവിടെ പോയി പാതിയുമെവിടെ പോയി
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ എസ് ചിത്ര
Film/album: കലികാലം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: കലികാലം
- Composer: ഔസേപ്പച്ചൻ
- Lyricist: ഒ എൻ വി കുറുപ്പ്