Malayalam lyrics

നീലാകാശം കൈവിടും
തീ ഗോളത്തില്‍ ചെന്നിറം
ഈ ചോരയ്ക്കും വീഞ്ഞിനും
ആവേശത്തിന്‍ ചെന്നിറം
പനിനീര്‍ പൂങ്കുളിരിനും ചോപ്പുനിറം
വിണ്ണതിരരികെ മിഴിയടയും
പകലിന്‍ ചിതയിലുമാ ചോപ്പുനിറം
കൂരിരുളുരുകി കതിരണിയും
ഒളിതന്‍ പിറവിയിലും ചോപ്പുനിറം

വിണ്ണതിരരികെ മിഴിയടയും
പകലിന്‍ ചിതയിലുമാ ചോപ്പുനിറം
ആവേശത്തിന്‍ ചെന്നിറം

Song video

Watch on YouTube

Song information

Music: ബിജിബാൽ

Lyricist: സന്തോഷ് വർമ്മ

Singer: അദിതി

Film/album: റെഡ് വൈൻ

Explore this song