Malayalam lyrics
നിരതാര നാളം വഴികളേകൂ നിറമാർന്ന മൗനം മൊഴി തരൂ ഇന്നലെകളെല്ലാം മറവിയാകുന്നു ഹിമമഴകളോ പെയ്തിടുന്നു അവസാനമില്ലാത്തോരോ യാത്രകൾ അതിലെ തേരിടാ ലോകങ്ങൾ തേടിടാം ഒരേ മനം ഒരേ സ്വരം മറന്നീടാം കിനാവുകൾ തരും മനം തിരന്നിടാം കദനമെല്ലാം മിനിവെടിയാം തെളിവാനിൽ ചിറകുവീശി പാറിടാം ഒരേ മനം ഒരേ സ്വരം മറന്നീടാം കിനാവുകൾ തരും മനം തിരന്നിടാം കദനമെല്ലാം മിനിവെടിയാം തെളിവാനിൽ ചിറകുവീശി പാറിടാം ഒരു നൂറു ജന്മം ഇവിടെ വാഴാം ചിരി കൈവിടാതെ കാത്തിടാം ഈ പദമ നേരം ഇടറിയാലും തളരാതെ നേരം പോയിടാം അണയാതെ ആളും തീയായി മാറിടാം അണയും നാളെകൾ ഒരു പൂർണത നേരിടാം ഒരേ മനം ഒരേ സ്വരം മറന്നീടാം കിനാവുകൾ തരും മനം തിരന്നിടാം കദനമെല്ലാം മിനിവെടിയാം തെളിവാനിൽ ചിറകുവീശി പാറിടാം ഒരേ മനം ഒരേ സ്വരം മറന്നീടാം കിനാവുകൾ തരും മനം തിരന്നിടാം കദനമെല്ലാം മിനിവെടിയാം തെളിവാനിൽ ചിറകുവീശി പാറിടാം..
Song information
Music: ദീപക് ദേവ്
Lyricist: വിനായക് ശശികുമാർ
Singer: വിജയ് പ്രകാശ്
Film/album: ജിബൂട്ടി
Explore this song
- Singer: വിജയ് പ്രകാശ്
- Film / album: ജിബൂട്ടി
- Composer: ദീപക് ദേവ്
- Lyricist: വിനായക് ശശികുമാർ