Malayalam lyrics
നീയും ഞാനും ചേരുമൊരു പകലെ പകലെ ചേരും മുൻപേ മായരുതെ നീയിനി അകലെ ആകാശം പോലെ നീ .. ഞാൻ താഴെയെതോ കടലേ ദൂരെ മോഹം മാരിവില്ലായ് മാറി... ദാഹം.. ഓരോ നോക്കിലാകെ വിങ്ങി മറുപടി ഒരു വരി ..അതിലൊരു മധുനിലാ ചിരി പല പല ഞൊടികളിൽ.. തിരഞ്ഞു പാടുകായായ് ഞാൻ നിൻ.. കവിളിലെ തൂമണം തേടി ഞാൻ എൻ ഇതളായി വത്രൂ നീയരികെ ആകാശം പോലെ നീ .. ഞാൻ താഴെയെതോ കടലേ ദൂരെ മോഹം മാരിവില്ലായ് മാറി... ദാഹം.. ഓരോ നോക്കിലാകെ വിങ്ങി ..
Song information
Music: യക്സാൻ ഗാരി പരേരനേഹ എസ് നായർ
Lyricist: വിനായക് ശശികുമാർ
Singer: സംഗീത്നേഹ എസ് നായർ
Film/album: സുമേഷ് & രമേഷ്
Explore this song
- Singer: സംഗീത്നേഹ എസ് നായർ
- Film / album: സുമേഷ് & രമേഷ്
- Composer: യക്സാൻ ഗാരി പരേരനേഹ എസ് നായർ
- Lyricist: വിനായക് ശശികുമാർ