Malayalam lyrics
നാദം കാലിടറി നീണ്ടാകാശ മറവിൽ എങ്ങോ പോയ്‌മറഞ്ഞു ..നാദമേ .. നാദമേ ..(2) നീലാകാശത്തിൻ മറവിൽ.. അജ്ഞാത രാഗം മീട്ടിയോ ഏതോ ഭൂവിൻ കരയിൽ കണ്‍കണം നീയെന്തേ മൗനം തേടുന്നു ഞാനൊരു മോഹം .. പാടുന്നു ഞാനൊരു രാഗം എന്നോമലേ ..എന്നോമലേ ..എൻ ജീവനേ തീരാമോഹങ്ങൾ പാടീ മോഹങ്ങൾ നിഴലുകളാടി കരകാണാ തീരത്തിൻ മറവിൽ മാനസം നീയെന്തേ മൗനം കാണുന്നു ഞാനൊരു ഭാവം.. ഭാവങ്ങളാടുന്ന താരം .. എന്നോമലേ ..എന്നോമലേ ..എൻ ജീവനേ നാദം കാലിടറി നീണ്ടാകാശ മറവിൽ എങ്ങോ പോയ്‌മറഞ്ഞു ..നാദമേ .. നാദമേ (2)
Song video
Song information
Music: യൂസഫ് മുഹമ്മദ്
Lyricist: യൂസഫ് മുഹമ്മദ്
Singer: മധു ബാലകൃഷ്ണൻ
Film/album: രാഗ് രംഗീല
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: രാഗ് രംഗീല
- Composer: യൂസഫ് മുഹമ്മദ്
- Lyricist: യൂസഫ് മുഹമ്മദ്