Malayalam lyrics
കുളിരായ് നനവായ് ഈ വേനലിൽ കതിരായ് നിറലായ് ഈ വീഥിയിൽ പുലരി നീളേ വാനിലാകവേ ഉദയശോഭ വാരിയാടവേ ഉണരുമോ…. നീ ... പായസം ചില്ലുപാത്രം വീഞ്ഞിടാൻ നിനക്കാതവേ വേഗമാം സോമസാരം നോമ്പിടാൻ കൈകുമ്പിളിൽ പാതിരാവിലിനി സൂര്യദേവനൊരു തേരുമായ് വരവായാൽ ആരുകാത്തുമുതൽ മൂടിയോടുവതിനായി വേറെയൊരു മാർഗ്ഗം മാർഗ്ഗം മാർഗ്ഗം മാർഗ്ഗം മാർഗ്ഗം…..
Song information
Music: ജോൺ പി വർക്കി
Lyricist: റഫീക്ക് അഹമ്മദ്
Singer: മധു ബാലകൃഷ്ണൻ
Film/album: ഉന്നം
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: ഉന്നം
- Composer: ജോൺ പി വർക്കി
- Lyricist: റഫീക്ക് അഹമ്മദ്