Malayalam lyrics
തമസ്സാർന്ന വാഴ്വ് അജ്ഞാന രാവ് ആദിമധ്യാന്തമേതും കുറിക്കാത്ത ആത്മാവിന്നഭ്രത്തിൽ വീഴും ഛായ നേതി....നേതി...നേതി..നേതി വീരം നേതി ഭയം നേതി ക്രൗര്യം നേതി കരുണം നേതി ധർമ്മം നേതി അധർമ്മം നേതി മാനം നേതി അപമാനം നേതി ഘോരം നേതി അഘോരം നേതി ശിവം നേതി അശിവം നേതി നേതി....നേതി...നേതി..നേതി
Song information
Music: ഗോപി സുന്ദർ
Lyricist: മുരളി ഗോപി
Singer: വിജയ് യേശുദാസ്
Film/album: ടിയാൻ
Explore this song
- Singer: വിജയ് യേശുദാസ്
- Film / album: ടിയാൻ
- Composer: ഗോപി സുന്ദർ
- Lyricist: മുരളി ഗോപി