Malayalam lyrics
അരെരംപാ രംപാരേ രംപാരംപാ അരെരംപാ രംപാരേ രംപാരംപാ അരെരംപാ രംപാരേ രംപാരംപാ നാട്ടുമാവിന്‍ കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേ കൂട്ടിരിക്കാന്‍ കിളിയുണ്ടോ രംപാരംപാ കിളിക്കിരിക്കാന്‍ കൂടുണ്ടോ കൂടിരിക്കണ കൊമ്പുണ്ടോ കൊമ്പിലിരിക്കാന്‍ ഇടമുണ്ടോ രംപാരംപാ ഹേ പൂവാണെങ്കില്‍ പൂക്കൂല്ലേ മാവിന്‍ കൊമ്പത്ത് ഹേ കായാണെങ്കില്‍ കായ്ക്കൂല്ലേ കൊമ്പിന്‍ കൊമ്പത്ത് കുയിലമ്മേ നീയില്ലേ രാവിന്‍ കൊമ്പത്ത് അരെരംപാ രംപാരേ രംപാരംപാ അരെരംപാ രംപാരേ രംപാരംപാ അരെരംപാ രംപാരേ രംപാരംപാ നാട്ടുമാവിന്‍ കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേ കൂട്ടിരിക്കാന്‍ കിളിയുണ്ടോ രംപാരംപാ കണ്ടിരിക്കാനെന്തൊരു ചന്തം തിരുതേവിപ്പെണ്ണേ വമ്പത്തി നിന്നെ കേട്ടിരിക്കാനെന്തൊരു മേളം മൂളമുട്ടില്‍ മൂളും വമ്പത്തി വെറുതെ ഞാന്‍ കൊതിച്ചത് മോഹങ്ങളാണേ കൊതിയോടെ വിതച്ചത് ദാഹങ്ങളായി (2) വെറുതെ ഞാന്‍ കൊതിച്ചു കൊതിയോടെ നിനച്ചു കുയിലമ്മേ നീ പാടി രാവിന്‍ തുമ്പത്ത് നാട്ടുമാവിന്‍ കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേ കൂട്ടിരിക്കാന്‍ കിളിയുണ്ടോ രംപാരംപാ ഹേയ് കിളിക്കിരിക്കാന്‍ കൂടുണ്ടോ കൂടിരിക്കണ കൊമ്പുണ്ടോ കൊമ്പിലിരിക്കാന്‍ ഇടമുണ്ടോ രംപാരംപാ നീ വരുമ്പോൾ അല്ലി നിലാവ് കളവാണി പെണ്ണെ കല്യാണി നിന്റെ നാണമിതെന്തൊരു കള്ളനാണം കല്യാണി പെണ്ണെ കളവാണി കണ്ണാടി പുഴയിലെ ഓള ങ്ങളായി നീ ഓളങ്ങൾ മുറിച്ചിട്ട് പൂന്തോണിയോതി (2) കളിയോലപ്പൂനേടി കളിയോലപ്പൂനേടി മയിലമ്മേ നീയാടി മയമനത് നാട്ടുമാവിന്‍ ഹേയ് നാട്ടുമാവിന്‍ ഹേ ഹേയ് നാട്ടുമാവിന്‍ നാട്ടുമാവിന്‍ കൊമ്പത്ത് കാത്തിരിക്കും രാക്കിളിയേ കൂട്ടിരിക്കാന്‍ കിളിയുണ്ടോ രംപാരംപാ ഹേ പൂവാണെങ്കില്‍ പൂക്കൂല്ലേ മാവിന്‍ കൊമ്പത്ത് ഹേ കായാണെങ്കില്‍ കായ്ക്കൂല്ലേ കൊമ്പിന്‍ കൊമ്പത്ത് കുയിലമ്മേ നീയില്ലേ രാവിന്‍ കൊമ്പത്ത് (നാട്ടുമാവിന്‍ കൊമ്പത്ത് )
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: കൈതപ്രം
Singer: എം ജി ശ്രീകുമാർജ്യോത്സ്ന രാധാകൃഷ്ണൻ
Film/album: ജൂനിയർ സീനിയർ
Explore this song
- Singer: എം ജി ശ്രീകുമാർജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: ജൂനിയർ സീനിയർ
- Composer: എം ജയചന്ദ്രൻ
- Lyricist: കൈതപ്രം