Malayalam lyrics
തക്കിട തരികിട അക്കിടി അടിപൊളി ചക്കിനു വെച്ചതു കൊക്കിനു കൊണ്ടത് പപ്പട പടപട ചടപട ചടുകുടു ചട്ടിയിൽ വീണൊരു പാണ്ടൻ പൂച്ചേ... ഹൊഹൊ ഹൊഹൊ ഹോ... അടിപോളീ... കച്ച കെട്ടിത്താടാ... വെടിയൊച്ച കൂട്ടിത്താടാ... പട കൂത്താടണ കുഴി തോണ്ടണ കുട്ടിത്തേവാങ്കേ... കച്ച കെട്ടിത്താടാ... വെടിയൊച്ച കൂട്ടിത്താടാ... പട കൂത്താടണ കുഴി തോണ്ടണ കുട്ടിത്തേവാങ്കേ... ഒരു കൊച്ചെലി കൂവുകയോ... തിരു കൊച്ചി കുലുങ്ങുകയോ... കര വേലിപോളിക്കുകയോ... കുലവാഴ പിടുങ്ങുകയോ... കലിയിളകും പുലി മടയിൽ പലയിടതാ തറുതല പറയുന്ന കരടികളേ...തിമികിടതാ...ഹാ... കച്ച കെട്ടിത്താടാ... വെടിയൊച്ച കൂട്ടിത്താടാ... പട കൂത്താടണ കുഴി തോണ്ടണ കുട്ടിത്തേവാങ്കേ... തരികിട തരികിട തരികിട തെയ് തരികിട തരികിട... തരികിട തരികിട തരികിട തെയ് തരികിട തരികിട... കൈയ്യാങ്കളി കാകളി കഥകളി കളരിയിൽ പല കോലടി കൊലവിളി കുതികാലിൽ കുഴ മാറി പോക്കിരിവിളയാട്ടം കുക്കുടമേ കുക്കുക്കൂ കുക്കുക്കൂ പട പപ്പടമേ.. ഒട്ടകമേ ഒഹൊഹോ ഒഹൊഹോ തടി തപ്പരുതേ... സ രി ഗ മ രി സ മതി ചതിയാ... ചളമളിയാ... തലമുറിയാ... തിമികിട തിമികിട... മതി ചതിയാ... ചളമളിയാ... തലമുറിയാ...ഹോ... വഴിപാടിനു കോഴിയെ എടുപിടി വഴി നീളെ കോമരം അടിപൊളി പകപോക്കി പഴിചാരി പങ്കിലപരിവാരം... വഴിപാടിനു കോഴിയെ എടുപിടി വഴി നീളെ കോമരം അടിപൊളി പകപോക്കി പഴിചാരി പങ്കിലപരിവാരം... അക്കിടിയോ കുക്കുക്കൂ കുക്കുക്കൂ തക തക്കിടിയോ.. ഒഹൊഹോ ഒഹൊഹോ ഒഹൊഹോ പര പമ്പരമോ... ചത ചതയാം പത നുരയാം കഥ കഴിയാം... തിമികിട തിമികിട... ചത ചതയാം പത നുരയാം കഥ കഴിയാം... കച്ച കെട്ടിത്താടാ... വെടിയൊച്ച കൂട്ടിത്താടാ... പട കൂത്താടണ കുഴി തോണ്ടണ കുട്ടിത്തേവാങ്കേ... കച്ച കെട്ടിത്താടാ... വെടിയൊച്ച കൂട്ടിത്താടാ... പട കൂത്താടണ കുഴി തോണ്ടണ കുട്ടിത്തേവാങ്കേ... ഒരു കൊച്ചെലി കൂവുകയോ... തിരു കൊച്ചി കുലുങ്ങുകയോ... കര വേലിപോളിക്കുകയോ... കുലവാഴ പിടുങ്ങുകയോ... കലിയിളകും പുലി മടയിൽ പലയിടതാ തറുതല പറയുന്ന കരടികളേ...തിമികിടതാ...ഹ ഹ ഹ....
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർജയറാം
Film/album: മയിലാട്ടം
Explore this song
- Singer: എം ജി ശ്രീകുമാർജയറാം
- Film / album: മയിലാട്ടം
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി