Malayalam lyrics

ഹേയ്...

ഓട്ടോക്കാരാ ഓട്ടോക്കാരാ ഓട്ടോ ഓട്ടും ഓട്ടക്കാരാ

റൂട്ടില്‍ ഓട്ടും റോട്ടിന്‍ രാജാ...

ഹേയ്..നാട്ടുക്കാരാ നാട്ടുക്കാരാ എന്നും കൂട്ടാം കൂട്ടുക്കാരാ

നല്ലോര്‍ക്കെല്ലാം സ്വന്തം രാജാ...

ഈ പാട്ടൊന്നു കേട്ടോണ്ടേ പാട്ടുക്കാരാ 

ഈ കൊട്ടൊന്നു കൊട്ടെണ്ടേ കൊട്ടുക്കാരാ

അട വിട്ടൊടാ വിട്ടൊടാ വീട്ടുക്കാരാ...

ഓട്ടോക്കാരാ ഓട്ടോക്കാരാ ഓട്ടോ ഓട്ടും ഓട്ടക്കാരാ

റൂട്ടില്‍ ഓട്ടും റോട്ടിന്‍ രാജാ...

ഹേയ്..നാട്ടുക്കാരാ നാട്ടുക്കാരാ എന്നും കൂട്ടാം കൂട്ടുക്കാരാ

നല്ലോര്‍ക്കെല്ലാം സ്വന്തം രാജാ...

നനംന നന്ന നന്നംനാ... നനംന നന്ന നന്നംനാ... നനംന നന്ന നന്നംനാ...

മരത്തിലൊറ്റക്കൂടുണ്ടു്‌... കൂട്ടിലൊറ്റക്കിളിയുണ്ടു്... കിളിക്കു കൂട്ടിനു കുട്ടിക്കുയിലുണ്ടു്...

ഹേയ്...മൊട്ടിനൊത്തൊരു മുത്തല്ലേ... കൊടുത്തു വെച്ചൊരു മുത്തല്ലേ...

ഈ മുത്തു നമ്മുടെ മൊത്തം സ്വത്തല്ലേ... ഓഹോ....

കട്ടെടുക്കാന്‍ കിട്ടൂല്ല... തട്ടിവിട്ടാല്‍ കിട്ടൂല്ല

മുട്ടിനിക്കാതോട്ടെടാ കുട്ടാ... ഹേ ഹേ ഹേയ്... ആഹഹാ...

ധാംകിട തരികിട തിത്തെയ് തരികിട തിത്തിത്തുള്ളീടാ...

തക്കുടു തടുകുടു ചക്കുടുവണ്ടീലോട്ടിക്കേറീടാ...

നമ്മളൊരൊറ്റച്ചരടില്‍ക്കെട്ടിയ പട്ടം പോലേടാ...

പോട്ടെടാ പോട്ടെടാ ആകാശത്തിന്നറ്റത്തെത്താടാ...   

ആ...ഡിങ്ക ആ..ഡിങ്ക ആ...ഡിങ്കട ഡിങ്കാ... 

ആ...ഡിങ്ക ആ..ഡിങ്ക ആ...ഡിങ്കട ഡിങ്കാ... 

അട വിട്ടൊടാ വിട്ടൊടാ വീട്ടുക്കാരാ...

ഓട്ടോക്കാരാ ഓട്ടോക്കാരാ ഓട്ടോ ഓട്ടും ഓട്ടക്കാരാ

റൂട്ടില്‍ ഓട്ടും റോട്ടിന്‍ രാജാ...

ഹേയ്..നാട്ടുക്കാരാ നാട്ടുക്കാരാ എന്നും കൂട്ടാം കൂട്ടുക്കാരാ

നല്ലോര്‍ക്കെല്ലാം സ്വന്തം രാജാ...

നനംന നന്ന നന്നംനാ... നനംന നന്ന നന്നംനാ... നനംന നന്ന നന്നംനാ...

ഹേയ്... നനംന നന്ന നന്നംനാ... നനംന നന്ന നന്നംനാ... നനംന നന്ന നന്നംനാ...

ഹേയ്...നാട്ടടയ്ക്കണയാഘോഷം വീട്ടടയ്ക്കണയുല്ലാസം     

ഈ ചെക്കനെന്നും ചക്കരമുത്തല്ലേ....  ഹേ ഹേ ഹേയ്... ആഹഹാ...

കൈയ്യിലെത്തണ ദൂരത്തു് പൊട്ടുവെയ്ക്കണ നക്ഷത്രം

കറുത്തമുത്തു് കരുത്തനീ മുത്തു്..  ഓഹോഹോ...

നിങ്ങളെടുത്തുകൊളുത്തിയ പന്തം കത്തിക്കേറുണെടാ

തീക്കളികണ്ടുകുരുത്തകരുത്തൊരു തീക്കനലാണെടാ 

തോറ്റിട്ടില്ലിനി തോൽക്കാനില്ലിനി വെച്ചുവിട്ടോടാ...

ഓട്ടോക്കാരനീ നാട്ടിലെ ഓട്ടാൻ പട്ടം കിട്ടിയെടാ....

ആ...ഡിങ്ക ആ..ഡിങ്ക ആ...ഡിങ്കട ഡിങ്കാ... 

അട വിട്ടൊടാ വിട്ടൊടാ വീട്ടുക്കാരാ...

ഓട്ടോക്കാരാ ഓട്ടോക്കാരാ ഓട്ടോ ഓട്ടും ഓട്ടക്കാരാ

റൂട്ടില്‍ ഓട്ടും റോട്ടിന്‍ രാജാ...

ഹേയ്..നാട്ടുക്കാരാ നാട്ടുക്കാരാ എന്നും കൂട്ടാം കൂട്ടുക്കാരാ

നല്ലോര്‍ക്കെല്ലാം സ്വന്തം രാജാ...

ഈ പാട്ടൊന്നു കേട്ടോണ്ടേ പാട്ടുക്കാരാ 

ഈ കൊട്ടൊന്നു കൊട്ടെണ്ടേ കൊട്ടുക്കാരാ

അട വിട്ടൊടാ വിട്ടൊടാ വീട്ടുക്കാരാ...

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: കൈതപ്രം

Singer: അഫ്സൽകോറസ്

Film/album: ലോകനാഥൻ ഐ എ എസ്

Explore this song