Malayalam lyrics
യേശുവിന്റെ തോട്ടമല്ലേ നമ്മളെല്ലാം പൂക്കളല്ലേ ഉന്മാദത്തിൻ കാലമല്ലേ ഹല്ലേലൂയാ യേശുവിന് തുള്ളിച്ചാടി പാടിടുവാൻ കർത്താവിന്റെ മേടയിതാ തുള്ളച്ചാടി പാടീടാം നാം ഹല്ലേലൂയാ യേശുവിന്
Song information
Music: ജാക്സൺ വിജയൻ
Lyricist: വിനായക് ശശികുമാർ
Singer: ജോബ് കുര്യൻനേഹ എസ് നായർസംഗീത്അനൂപ് മോഹൻദാസ്ആതിര ജോബ്മേരി വിജയ
Film/album: ട്രാൻസ്
Explore this song
- Singer: ജോബ് കുര്യൻനേഹ എസ് നായർസംഗീത്അനൂപ് മോഹൻദാസ്ആതിര ജോബ്മേരി വിജയ
- Film / album: ട്രാൻസ്
- Composer: ജാക്സൺ വിജയൻ
- Lyricist: വിനായക് ശശികുമാർ