Malayalam lyrics

തൊപ്പി വെച്ച വല്ലഭാ നീ

ജീപ്പെടുത്ത് പായുക

തപ്പിടുന്ന കോണിലെല്ലാം

സത്യങ്ങൾ പൊന്തട്ടേ

അന്തിച്ചു നോക്കീ കാലം

ശങ്കിച്ചു പോയീ മനം

സ്തംഭിച്ചു നിൽപ്പൂ

അന്തിച്ചു നിൽപ്പൂ ഗ്രാമം

സ്തംഭിച്ചു പോയീ ജനം

ഒരു കാക്കിച്ചേലോടേ - വീശും

ലാത്തിച്ചേലോടേ

നീ കാക്കാനെത്തുമ്പോൾ മിന്നും

തോളിലുള്ള നക്ഷത്രം

തൊപ്പി വെച്ച വല്ലഭാ നീ

ജീപ്പെടുത്ത് പായുക

തപ്പിടുന്ന കോണിലെല്ലാം

സത്യങ്ങൾ പൊന്തട്ടേ

തൊപ്പി വെച്ച വല്ലഭാ നീ

ജീപ്പെടുത്ത് പായുക

തപ്പിടുന്ന കോണിലെല്ലാം

സത്യങ്ങൾ പൊന്തട്ടേ

ലക്ഷ്യത്തിൽ മാത്രം ഉന്നം

ലക്ഷത്തിൽ ഒന്നാണിനം

ഒരു തോൽക്കാനെഞ്ചോടെ

മസിലിൻ റഫ് ആന്റ് ടഫോടെ

വന്നെത്തും നീയല്ലോ

പിള്ളേർ കാത്തിരുന്ന 

റോൾ മോഡൽ

തൊപ്പി വെച്ച വല്ലഭാ നീ

ജീപ്പെടുത്ത് പായുക

തപ്പിടുന്ന കോണിലെല്ലാം

സത്യങ്ങൾ പൊന്തട്ടേ

തൊപ്പി വെച്ച വല്ലഭാ നീ

ജീപ്പെടുത്ത് പായുക

തപ്പിടുന്ന കോണിലെല്ലാം

സത്യങ്ങൾ പൊന്തട്ടേ

Song information

Music: റിസീ

Lyricist: വിനായക് ശശികുമാർ

Singer: റിസീ

Film/album: ഡിറ്റക്ടീവ് ഉജ്വലൻ

Explore this song