Malayalam lyrics

തേച്ചില്ലേ പെണ്ണെ..തേച്ചില്ലേ പെണ്ണെ..

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

തേച്ചില്ലേ പെണ്ണെ.. തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ..

തേച്ചില്ലേ പെണ്ണെ..തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

തേച്ചിട്ട് പോയില്ലേ പെണ്ണെ..

തേച്ചിട്ട് പോയില്ലേ പെണ്ണെ..

ഇസ്തിരിയിട്ട ഷര്‍ട്ട് പോലെ

ഞാന്‍ വടിയായില്ലേ..പെരുവഴിയായില്ലേ

തേച്ചില്ലേ പെണ്ണെ.. തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ...

തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ..

പ്രേമത്തിന്‍ കറന്റടിച്ചിട്ട്

കരളിന്‍ കോളറ് കത്തിയില്ലെ

ഞാനൊന്നും അറിഞ്ഞിട്ടില്ലെന്ന്

മൂടും തട്ടി നീ പോയില്ലേ..

ഞാന്‍ കരിഞ്ഞ ദോശ പോലായില്ലേ

ഞാന്‍ കരിഞ്ഞ ദോശ പോലായില്ലേ

കമ്പനിടെ ഷര്‍ട്ട് കണ്ടപ്പോള്‍ നീ

തമ്മനം ബ്രാണ്ടും മറന്നില്ലേ...

ഗോവെടെ മ്യൂസിക്‌ കേട്ടപ്പോള്‍ നീ

നമ്മുടെ ബാന്‍ഡ് മറന്നില്ലേ...

തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ..

തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

കാലത്തിറങ്ങുമ്പോള്‍ തൊട്ടു

പിറകെ ഞാനെന്നും വന്നീലെ...

കാലിലെ ചെരുപ്പെല്ലാം തേഞ്ഞു

കരളും കൊണ്ട് നീ പോയില്ലേ..

ഞാന്‍ സിം ഇല്ലാ ഫോണ്‍ പോലായില്ലേ

ഞാന്‍ സിം ഇല്ലാ ഫോണ്‍ പോലായില്ലേ

കൊല്ലമെത്ര കഴിഞ്ഞാലും പെണ്ണെ

ചങ്കിലെ പാട് മറയൂലെ...

നെഞ്ചിലുള്ള പ്രേമം എന്റെ പെണ്ണെ..

തേച്ചാലും മാഞ്ഞു പോവൂലേ..

തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ

തേപ്പുപെട്ടി പോലെ വന്നിട്ടെന്നെ

തേച്ചിട്ട് പോയില്ലേ പെണ്ണെ

തേച്ചിട്ട് പോയില്ലേ പെണ്ണെ

ഇസ്തിരിയിട്ട ഷര്‍ട്ട് പോലെ

ഞാന്‍ വടിയായില്ലേ...പെരുവഴിയായില്ലേ

Song information

Music: ഗോപി സുന്ദർ

Lyricist: ബി കെ ഹരിനാരായണൻ

Singer: നിരഞ്ജ്‌ സുരേഷ്ഗോപി സുന്ദർ

Film/album: റോൾ മോഡൽസ്

Explore this song