Malayalam lyrics
അഹാഹാഹാ.. ഓഹോഹോഹോ.. ടിക് ടിക് ടിക് ടിക് ഇറ്റിറ്റിറ്റും മഴയായ് നനയാം ഹോ ടിക് ടിക് ടിക് ടിക് ഇറ്റിറ്റിറ്റും മഴയായ് നനയാം ടിക് ടിക് ടിക് ടിക് കൊഞ്ചും നെഞ്ചും നിലവായ് മിടിയ്ക്കാം ഹാ... ടിക് ടിക് ടിക് ടിക് കൊഞ്ചും നെഞ്ചും നിലവായ് മിടിയ്ക്കാം... നാദിരു ദിരു ദിരു ധില്ലാനാ... നാദിരു ധില്ലാനാ... നാദിരു ദിരു ദിരു ധില്ലാനാ... നാദിരു ധില്ലാനാ... ടിക് ടിക് ടിക് ടിക് ഇറ്റിറ്റിറ്റും മഴയായ് നനയാം.... പാട്ടിൻ പട്ടുസാരി നിന്നെ മൂടും രാത്രിയിൽ... കാറ്റിൻ കൈവിരൽപൂ ഉമ്മ വയ്ക്കും രാത്രിയിൽ ഇക്കിളിമുത്തിനുറങ്ങേണ്ടെ... കൊത്തുവളച്ചിരി ആകണ്ടേ... ഇക്കിളിമുത്തിനുറങ്ങേണ്ടെ... കൊത്തുവളച്ചിരി ആകണ്ടേ... നീയെന്റെ സ്വന്തമല്ലേ എന്റെയെന്റെ മാത്രമല്ലേ വേനൽ വെണ്ണിലാവേ.... ഒഹോ... ടിക് ടിക് ടിക് ടിക് ഇറ്റിറ്റിറ്റും മഴയായ് നനയാം.... മാരൻ മഞ്ഞുവാതിൽ നെയ്തുറക്കും സന്ധ്യയിൽ... പാടും വെൺപിറാവായ് നീയുലാവും സന്ധ്യയിൽ... ചില്ലു വിളക്കു കൊളുത്തേണ്ടേ... മെല്ലെ വിഷുക്കണി കാണേണ്ടേ... ചില്ലു വിളക്കു കൊളുത്തേണ്ടേ... മെല്ലെ വിഷുക്കണി കാണേണ്ടേ... നീയെന്റെ സ്വന്തമല്ലേ എന്റെയെന്റെ മാത്രമല്ലേ ഓമൽ പൂങ്കിനാവേ... ഒഹോ... ടിക് ടിക് ടിക് ടിക് ഇറ്റിറ്റിറ്റും മഴയായ് നനയാം... ടിക് ടിക് ടിക് ടിക് കൊഞ്ചും നെഞ്ചും നിലവായ് മിടിയ്ക്കാം... നാദിരു ദിരു ദിരു ധില്ലാനാ... നാദിരു ധില്ലാനാ... നാദിരു ദിരു ദിരു ധില്ലാനാ... നാദിരു ധില്ലാനാ... നാദിരു ധില്ലാനാ... ദിരു ദിരു നാദിരു ധില്ലാനാ... നാദിരു ദിരു ദിരു ധില്ലാനാ... നാദിരു ധില്ലാനാ...
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ബീയാർ പ്രസാദ്ഗിരീഷ് പുത്തഞ്ചേരി
Singer: സുജാത മോഹൻഎം ജി ശ്രീകുമാർ
Film/album: സർക്കാർ ദാദ
Explore this song
- Singer: സുജാത മോഹൻഎം ജി ശ്രീകുമാർ
- Film / album: സർക്കാർ ദാദ
- Composer: എം ജയചന്ദ്രൻ
- Lyricist: ബീയാർ പ്രസാദ്ഗിരീഷ് പുത്തഞ്ചേരി
- Singer: സുജാത മോഹൻ