Malayalam lyrics
ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ് ഹെ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ് ഹെ .. ശാന്തേ സൗമ്യേ ശാലീനെ ശ്രീലോലെ വീടിൻ സൗഭാഗ്യം നീയെനിയെ ദാസീ മന്ത്രി ഭര്യേ സഹോദരി ആണിൻ ഐശ്വര്യമെന്നും നീയെ... ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ് രെ വണ്ടിൻ പൂവല്ലേ വാടിപ്പോവല്ലേ ചന്തം തീരല്ലേ ഹായ് ഹായ് ഹായ് ഹായ്.. പൊന്നും കുടമല്ലേ പൊട്ടുന്നില്ലേലും നാണം കളയല്ലേ... ഹായ് ഹായ് ഹായ് ഹായ്.. ശാന്തേ സൗമ്യേ ശാലീനെ ശ്രീലോലെ വീടിൻ സൗഭാഗ്യം നീയെനിയെ ദാസീ മന്ത്രി ഭര്യേ സഹോദരി ആണിൻ ഐശ്വര്യമെന്നും നീയെ... ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ ജയ് ഹെ
Song information
Music: അങ്കിത് മേനോൻ
Lyricist: വിനായക് ശശികുമാർ
Singer: ശ്രേയആദിത്യ അജയ് സഞ്ജന ജഗദീഷ്ഗൗരി
Film/album: ജയ ജയ ജയ ജയ ഹേ
Explore this song
- Singer: ശ്രേയആദിത്യ അജയ് സഞ്ജന ജഗദീഷ്ഗൗരി
- Film / album: ജയ ജയ ജയ ജയ ഹേ
- Composer: അങ്കിത് മേനോൻ
- Lyricist: വിനായക് ശശികുമാർ