Malayalam lyrics

ജാലമേ...

തിരു വെളിച്ചത്തിൻ നാളമേ...

വാഴ്ത്തിടുക നിങ്ങൾ

നാഥനാം..

അവൻ കരങ്ങളിൽ 

സാന്ത്വനം കേഴ്ന്നിടുക നിങ്ങൾ 

അവനേ നിന്നഭയം

അവനേ നിന്നുലകം

അവനിലാണവസാനം 

അവനിലാണിനിനിന്നാശ്രയം..

ജാലമേ...

തിരു വെളിച്ചത്തിൻ നാളമേ...

വാഴ്ത്തിടുക നിങ്ങൾ..

നാഥനാം..

അവൻ കരങ്ങളിൽ 

സാന്ത്വനം കേഴ്ന്നിടുക നിങ്ങൾ..

Song information

Music: ജാക്സൺ വിജയൻ

Lyricist: വിനായക് ശശികുമാർ

Singer: ജാക്സൺ വിജയൻറെക്സ് വിജയൻദിവ്യ എസ് മേനോൻ ലാൽ കൃഷ്ണനമിത രാജു

Film/album: ട്രാൻസ്

Explore this song