Malayalam lyrics
ജോണീ മോനെ ജോണീ .. യൂ ആർ മൈ കണ്ണിംഗ് ബണ്ണി ജോണീ മോനെ ജോണീ .. വൈ യൂവാണ്ട് ബ്ലെണ്ട് സം മണി പപ്പാ ഭരണം വേണ്ടപ്പാ ഇത് ന്യൂയോർക്ക് ലൈഫെന്റെപ്പ വീയാർ ന്യൂയോർക്ക് ബോയ്സ് പപ്പാ സോറി പപ്പാ .. (2) ജോണീ മോനെ ജോണീ .. യൂ ആർ മൈ കണ്ണിംഗ് ബണ്ണി ജോണീ മോനെ ജോണീ .. വൈ യൂവാണ്ട് റ്റു ലെന്റ് സം മണി എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ.. അത് ചിന്തയിലടങ്ങാൻ സിന്ദുസമാനമായി സന്തതം കാണുന്നു ഞാൻ എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ.. മെല്ലെ മെല്ലെ മെല്ലെ മുത്തം വൈക്കുന്നെന്റെ ന്യൂയോർക്ക് ഓ ന്യൂയോർക്ക്.. ഞാനും എന്നോ എന്നോ നിന്റെതായി എന്റെ ന്യൂയോർക്ക്.. ഓ ന്യൂയോർക്ക്.. വിണ്ണിൻ കണ്ണാലെ തെയ്യാരെ തേടുന്നു വന്നെത്താനുണ്ടോ വീണ്ടും ആരോ ആരാരോ ഓ ജോണീ.. ഓ ജോണീ യു ആർ ക്രേസി ..യു ആർ ഫ്രീക്കി ന്യൂയോർക്കിൽ മിന്നിപ്പായും എ ബി സി ഡി പപ്പാ ഭരണം വേണ്ടപ്പാ ഇത് ന്യൂയോർക്ക് ലൈഫെന്റെപ്പ വീയാർ ന്യൂയോർക്ക് ബോയ്സ് പപ്പാ സോറി പപ്പാ .. ജോണീ മോനെ ..ജോണീ മോനെ .. ട്വിങ്കിൾ ട്വിങ്കിൾ ഗാനം ചായാനെത്തും എന്റെ ന്യൂയോർക്ക്.. ഓ ന്യൂയോർക്ക്.. മോഹപ്പൂവിൽ മായാതെന്നും മിന്നും ചെറി ഡ്യൂ ഡ്രോപ്പ് ..ഓ ന്യൂയോർക്ക്.. നീയാരോ.. ഞാനാരോ .. ഊരേതോ പെരേതോ .. ചോദിക്കില്ലാരും ആരും നേരോ നേരോ ഓ ജോണീ..ഓ ജോണീ.. മോഹത്തിൻ തെരേരി എന്നെന്നും എങ്ങോട്ടാണീ മാജിക് ജേർണി പപ്പാ ഭരണം വേണ്ടപ്പാ ഇത് ന്യൂയോർക്ക് ലൈഫെന്റെപ്പ വീയാർ ന്യൂയോർക്ക് ബോയ്സ് പപ്പാ സോറി പപ്പാ .. (2)
Song video
Song information
Music: ഗോപി സുന്ദർ
Lyricist: റഫീക്ക് അഹമ്മദ്
Singer: ദുൽഖർ സൽമാൻ
Film/album: എ ബി സി ഡി
Explore this song
- Singer: ദുൽഖർ സൽമാൻ
- Film / album: എ ബി സി ഡി
- Composer: ഗോപി സുന്ദർ
- Lyricist: റഫീക്ക് അഹമ്മദ്