Malayalam lyrics

തകിതകിതകിതകി തിത്തകിതകിതകി തന്നന്ന 

താനിന്നേ നാനാ താനിന്നേ നാ തിത്തൈ തന്നാനാ...

തകിതകിതകിതകി തിത്തകിതകിതകി തന്നന്ന 

താനിന്നേ നാനാ താനിന്നേ നാ തിത്തൈ തന്നാനാ...

റെഡ് റെഡ് ചില്ലീസ് റെഡ് റെഡ് ചില്ലീസ് 

റെഡ് റെഡ് ചില്ലീസ് റെഡ് റെഡ് ചില്ലീസ്

യാഹൂ യാഹൂ യാഹൂ... യാ.. യാഹൂ യാഹൂ

യാഹൂ യാഹൂ യാഹൂ... യാ..

ചെണ്ടേലൊരു വണ്ടുണ്ടേ വരി വണ്ടോടിനി മിണ്ടണ്ടേ...

ചെറു ചുണ്ടാലൊരു ചൂളം കുത്തണ്ടേ...

കൊട്ടാനൊരു കൊട്ടുണ്ടേ കുയിലൂതാൻ കുഴലൂത്തുണ്ടേ...

ഒരു കൂട്ടായൊരു കൂട്ടപ്പാട്ടുണ്ടേ...

യയീയാ.. കുരുകുരുകുരു കുരുവീ...

യയീയാ.. കുരുകുരുകുന കുരുവീ...

യയീയാ.. കുരുകുരുകുരുകണ കുരുവീ...

ഇതിലേ വരുമോ...

യയീയാ.. കുരുകുരുകുരു കുരുവീ...

യയീയാ.. കുരുകുരുകുനു കുരുവീ...

യയീയാ.. കുരുകുരുകുരുകണ കുരുവീ...

മായാ തൂവൽ കൊണ്ടേ വാ....

ചെണ്ടേലൊരു വണ്ടുണ്ടേ വരി വണ്ടോടിനി മിണ്ടണ്ടേ...

ചെറു ചുണ്ടാലൊരു ചൂളം കുത്തണ്ടേ... കുത്തണ്ടേ...

കൊട്ടാനൊരു കൊട്ടുണ്ടേ കുയിലൂതാൻ കുഴലൂത്തുണ്ടേ...

ഒരു കൂട്ടായൊരു കൂട്ടപ്പാട്ടുണ്ടേ...പാട്ടുണ്ടേ...

റെഡ് ചില്ലീസ്... റെഡ് ചില്ലീസ്...

റെഡ് റെഡ്  റെഡ് ചില്ലീസ് റെഡ് ചില്ലീസ്...

ഗമ ഗമ ഗമ സനിഗ ഗമ ഗമ ഗമ സനിഗ 

ഗമ ഗമ ഗമ സനിഗ ഗ മ പ നി സ...

ഗമ ഗമ ഗമ സനിഗ ഗമ ഗമ ഗമ സനിഗ 

ഗമ ഗമ ഗമ സനിഗ ഗ മ പ നി സ...

ഹേ...ഹേ... അന്തിമാനത്താകാശത്തേ കൂട്...

ചുറ്റിപ്പറ്റി നടക്കണ കാറ്റ്...

പിച്ചകപ്പൂ മുടിയിഴ ചാർത്ത്... 

തെച്ചിക്കുട നിവർത്തണതാര്...

ചെമ്പൂവിനു ചിറകുണ്ടേ... 

ചില്ലാമ്പലിനഴകുണ്ടേ...

എല്ലാർക്കും എല്ലാം എല്ലാം ജോറായ്....

തകിതകിതകിതകി തിത്തകിതകിതകി തന്നന്ന 

താനിന്നേ നാനാ താനിന്നേ നാ തിത്തൈ തന്നാ...

തകനക തകനക തകനക താ...

Rise it up with Red Chillies and

Bump it up with Red Chilles and

Drive it up with Red Chillies and 

Let's get the party started...

Rise it up with Red Chillies and

Bump it up with Red Chilles and

Drive it up with Red Chillies and 

Let's get the party started...

ചെമ്പരത്തിയിതളിട്ട ചുണ്ടിൽ... 

ചെണ്ടുമല്ലി ചിരിമണിയുണ്ടേ...

പട്ടുടുത്ത പവിഴപ്പൂ മെയ്യിൽ..

തൊട്ടു തൊട്ട കനവുകളുണ്ടേ...

കാറ്റാടിയിൽ മൊഴിയുണ്ടേ...

കാന്താരിയിൽ മുളകൂണ്ടേ...

എല്ലാർക്കും എല്ലാം എല്ലാം ജോറായ്....

തകിതകിതകിതകി തിത്തകിതകിതകി തന്നന്ന 

താനിന്നേ നാനാ താനിന്നേ നാ തിത്തൈ തന്നാ...

തകനക തകനക തകനക താ...

ചെണ്ടേലൊരു വണ്ടുണ്ടേ വരി വണ്ടോടിനി മിണ്ടണ്ടേ...

ചെറു ചുണ്ടാലൊരു ചൂളം കുത്തണ്ടേ...

കൊട്ടാനൊരു കൊട്ടുണ്ടേ കുയിലൂതാൻ കുഴലൂത്തുണ്ടേ...

ഒരു കൂട്ടായൊരു കൂട്ടപ്പാട്ടുണ്ടേ...

യയീയാ.. കുരുകുരുകുരു കുരുവീ...

യയീയാ.. കുരുകുരുകുന കുരുവീ...

യയീയാ.. കുരുകുരുകുരുകണ കുരുവീ...

ഇതിലേ വരുമോ...

യയീയാ.. കുരുകുരുകുരു കുരുവീ...

യയീയാ.. കുരുകുരുകുനു കുരുവീ...

യയീയാ.. കുരുകുരുകുരുകണ കുരുവീ...

മായാ തൂവൽ കൊണ്ടേ വാ....

Rise it up with Red Chillies and

Bump it up with Red Chilles and

Drive it up with Red Chillies and 

Let's get the party started...

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: സയനോര ഫിലിപ്പ്രഞ്ജിനി ജോസ്റിതരശ്മി വിജയൻ

Film/album: റെഡ് ചില്ലീസ്

Explore this song