Malayalam lyrics
കബഡി കബഡി കബഡി കബഡി കബഡി കബഡി കബഡി കബഡി കബഡി കബഡി വിജയം വരെയും പൊരുതിക്കയറും കളിയീ കബഡി ഉടലും ഉയിരും ഉരുകിപ്പിടയും കളമീ കബഡി തഞ്ചത്തിൽ കൊടും വച്ചിട്ടഞ്ചാതോടി തൊട്ടേ കബഡി കബഡി കബഡി .. നെഞ്ചത്തിൽ ശ്വാസം പോകാതാവേശത്തിനോളം തല്ലും കബഡി കബഡി കബഡി .. എതിരിടുമവരുടെ അടവുകളിടറണ ചുവടൊടു ചൊടിയോടു പൊരുതുക വീഴാതെ .. പഴുതുകളില്ലാതെ ..പിഴവുകളില്ലാതെ ഇണപിരിയാതെ ...പൂശ്ശെടാ.. കബഡി കബഡി കബഡി കബഡി കബഡി കബഡി കബഡി കബഡി കബഡി കബഡി പൂശ്ശെടാ... പൂശ്ശെടാ..പൂശ്ശെടാ.. മൈതാനം കാക്കാൻ മണ്ണിൽ മാനം കാക്കാനുരുകുന്നെ നീ നേരം പോകും മുൻപേ വാ വീണാലും വീണ്ടും വീണ്ടും പന്തം പോലെ ഉയരുന്നേ സംഹാരത്താളം പോലെ പൊരുതിവരൂ .. പകലോ ഇരവോ ..അറിയാ ----------- പൂശ്ശെടാ... പൂശ്ശെടാ..പൂശ്ശെടാ.. കബഡി കബഡി കബഡി കബഡി കബഡി കബഡി കബഡി കബഡി കബഡി കബഡി
Song information
Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: രഞ്ജിത്ത് ഗോവിന്ദ്
Raaga: കനകാംഗി
Film/album: ജോര്‍ജ്ജേട്ടന്‍സ് പൂരം
Explore this song
- Singer: രഞ്ജിത്ത് ഗോവിന്ദ്
- Film / album: ജോര്‍ജ്ജേട്ടന്‍സ് പൂരം
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ