Malayalam lyrics

ഹേയ്...

കബഡി കബഡി കബഡി കബഡി കണ്ണു കൊണ്ട് കാവടീ...

തുമ്പി തുള്ളി താന്തിനന്തീം തൂത്തു വാരെടീ...

കബഡി കബഡി കബഡി കബഡി കാറ്റു പോലെ ചീറ്റെടീ...

കാമ്പസിലെ അങ്കണത്തിൽ ചിങ്കമാവടീ...

അടവെടുക്കടീ ചുവടു വെക്കടീ പട നയിക്കെടീ പാപ്പാത്തീ...

കുറുകുറുമ്പിന്റെ കുരുക്കഴിക്കെടീ കുതിച്ചു കേറടീ കൂത്താടീ...

ചെപ്പോ ചെപ്പടി ചേലിൽ കൊട്ടെടീ ചെമ്പടതാളത്തുടീ...

കബഡി കബഡി കബഡി കബഡി കണ്ണു കൊണ്ട് കാവടീ...

തുമ്പി തുള്ളി താന്തിനന്തീം തൂത്തു വാരെടീ...

കബഡി കബഡി കബഡി കബഡി കാറ്റു പോലെ ചീറ്റെടീ...

കാമ്പസിലെ അങ്കണത്തിൽ ചിങ്കമാവടീ...യാ...

ചിന്നാചില്ലുകളേ നല്ല മിന്നാമിന്നുകളേ...

ഇല്ലക്കൊമ്പിലെ കെട്ടാക്കൂട്ടിലെ പട്ടം പൂച്ചികളേ...

 മുറ്റാ മുത്തുകളെ തിത്തൈ തട്ടാ തത്തകളേ...

ചെമ്മാനം വഴി ചേക്കേറുന്നൊരു പൂവാൽ പക്ഷികളേ...

ഒരുമണിത്തൂവലുണ്ടോ ചിറകടിക്കാം... 

ഒരുമഴച്ചാറ്റലുണ്ടോ മനം തുടിക്കാൻ...

ആ... ചെപ്പോ ചെപ്പടി ചേലിൽ കൊട്ടെടീ ചെമ്പടതാളത്തുടീ...

കബഡി കബഡി കബഡി കബഡി കണ്ണു കൊണ്ട് കാവടീ...

തുമ്പി തുള്ളി താന്തിനന്തീം തൂത്തു വാരെടീ...

കബഡി കബഡി കബഡി കബഡി കാറ്റു പോലെ ചീറ്റെടീ...

കാമ്പസിലെ അങ്കണത്തിൽ ചിങ്കമാവടീ...യാ...

കൊയ്യാകറ്റകളേ കൊച്ചു വയ്യാവേലികളേ...

ഇട്ടാവട്ടത്തിൽ തട്ടാൻ കിട്ടണ പൊട്ടാ പന്തുകളേ...

ഒക്കാൻ പൂച്ചകളേ കൊച്ചു മാക്കാൻ മൂച്ചുകളേ...

കൊച്ചക്കുന്നതിനച്ചാരം തരും പിച്ചാ പിച്ചകളേ...

ഒരു കനൽ തുണ്ടമുണ്ടോ കനവുരുക്കാൻ...

ഒരു പകൽത്തീരമുണ്ടോ പറന്നിറങ്ങാൻ...

ഏ... ചെപ്പോ ചെപ്പടി ചേലിൽ കൊട്ടെടീ ചെമ്പടതാളത്തുടീ...

കബഡി കബഡി കബഡി കബഡി കണ്ണു കൊണ്ട് കാവടീ...

തുമ്പി തുള്ളി താന്തിനന്തീം തൂത്തു വാരെടീ...

കബഡി കബഡി കബഡി കബഡി കാറ്റു പോലെ ചീറ്റെടീ...

കാമ്പസിലെ അങ്കണത്തിൽ ചിങ്കമാവടീ...

അടവെടുക്കടീ ചുവടു വെക്കടീ പട നയിക്കെടീ പാപ്പാത്തീ...

കുറുകുറുമ്പിന്റെ കുരുക്കഴിക്കെടീ കുതിച്ചു കേറടീ കൂത്താടീ...

ചെപ്പോ ചെപ്പടി ചേലിൽ കൊട്ടെടീ ചെമ്പടതാളത്തുടീ...

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: അഫ്സൽറിമി ടോമി

Film/album: നമ്മൾ തമ്മിൽ

Explore this song