Malayalam lyrics
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ നിന്നോടെനിക്കെന്തോ ഇഷ്ടം കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ നിന്നോടെനിക്കെന്തോ ഇഷ്ടം മഞ്ചാടിച്ചുണ്ടിന്റെ തേൻപുഞ്ചിരി കണ്ടെന്റെ മോഹം പൂ പൂത്തുപോയ് മൈലാഞ്ച്ചിക്കായ്യിൽ പിടിച്ചപ്പോഴേ നീയെന്റേതാണെന്നോർത്തു പോയ് കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ നിന്നോടെനിക്കെന്തോ ഇഷ്ടം കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ നിന്നോടെനിക്കെന്തോ ഇഷ്ടം ഹോ മുന്നിലായ് നീ പിന്നിലായ് ഞാൻ കുന്നുകൾ കാവുകൾ കേറിയില്ലേ അന്നു നിന്റെ കാതിലായ് ഞാൻ ഉള്ളതും കാത്തഹ്റ്റും ഓതിയില്ലേ ഓ വെൺപൂവേ നാണം കൊണ്ടന്നേരം മാറിൽ നീ ചാഞ്ഞില്ലേ പിന്നെന്നും തോളോട് തോളോരമൊന്നായ് നാം നിന്നില്ലേ കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ നിന്നോടെനിക്കെന്തോ ഇഷ്ടം കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ നിന്നോടെനിക്കെന്തോ ഇഷ്ടം മഞ്ചാടിച്ചുണ്ടിന്റെ തേൻപുഞ്ചിരി കണ്ടെന്റെ മോഹം പൂ പൂത്തുപോയ് മൈലാഞ്ച്ചിക്കായ്യിൽ പിടിച്ചപ്പോഴേ നീയെന്റേതാണെന്നോർത്തു പോയ് കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ നിന്നോടെനിക്കെന്തോ ഇഷ്ടം കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ നിന്നോടെനിക്കെന്തോ ഇഷ്ടം
Song information
Music: സാം സി എസ്
Lyricist: വിനായക് ശശികുമാർ
Singer: വിനീത് ശ്രീനിവാസൻസാം സി എസ്
Film/album: എന്ന് സ്വന്തം പുണ്യാളൻ
Explore this song
- Singer: വിനീത് ശ്രീനിവാസൻസാം സി എസ്
- Film / album: എന്ന് സ്വന്തം പുണ്യാളൻ
- Composer: സാം സി എസ്
- Lyricist: വിനായക് ശശികുമാർ