Malayalam lyrics

കജനെവിടെ പോയെന്റച്ഛോ

കജനെവിടെ പോയെന്റച്ഛോ

കജനിപ്പം വന്നില്ലെങ്കിൽ

ഞാനിപ്പൊ ചാകൂന്റച്ഛോ

കജനെവിടെ പോയെന്റച്ഛോ

കജനെവിടെ പോയെന്റച്ഛോ

കജനിപ്പം വന്നില്ലെങ്കിൽ

ഞാനിപ്പൊ ചാകൂന്റച്ഛോ

എന്നെ വേണോ കജനെ വേണോ

മകളേ നീ ചൊല്ലുക വേണോ

അച്ഛനും കജനും അന്തരമില്ലാതെ

കജനെ തരികയെന്റച്ഛോ..

കജനെ കാണാതെ ദുഃഖത്തോടെ അവളും  

എത്താതൊന്നും പോകാതെ മകളെ

അച്ഛന്റെ മൊഴിയത് കേട്ട്

കണ്ണുനീർ വാർത്ത് മകള്...

കജനെ കാണാഞിങ്ങ് പോന്നതച്ഛാ

വന്നില്ലല്ലോ കജനിങ്ങ് മകളെ

കജനെവിടെ പോയെന്റച്ഛോ

കജനിപ്പം വന്നില്ലെങ്കിൽ

ഞാനിപ്പൊ ചാകൂന്റച്ഛോ

എന്നെ വേണോ കചനെ വേണോ

മകളേ നീ ചൊല്ലുക വേണോ

അച്ഛനും കജനും അന്തരമില്ലാതെ

കജനെ തരികയെന്റച്ഛോ

Song information

Music: ശാശ്വത്

Lyricist: രാധാകൃഷ്ണൻ

Singer: അമൻ ഭൈമി

Film/album: പെട്ടിലാമ്പട്ട്ര

Explore this song