Malayalam lyrics
പനിമലരും ഒരുകിളിവാൽ ശലഭവും അതിരറിയാ വനിമേലേ പ്രണയമായ് ഇരുവരുമാ ഹിമമണിമേട്ടിൽ മണിമുകിലിൻ മഴയുടെ കൂട്ടിൽ കളിമൂളും കിളിയുടെ പാട്ടായ് പനിമലരും ഒരുകിളിവാൽ ശലഭവും അതിരറിയാ വനിമേലേ പ്രണയമായ് നീ നീർവാനമേ ഒരു മേലാപ്പു താ വാ വാർമേഘമേ പൂമാരി താ ചിരിയുടെ കൂട്ടിൽ കുഞ്ഞുപാട്ടിൻ പുലരികളേ വാ ഒരു ചെറുകാറ്റിൻ മഞ്ഞുപൂവേ കുളിരണിയാൻ വാ പനിമലരും ഒരുകിളിവാൽ ശലഭവും അതിരറിയാ വനിമേലേ പ്രണയമായ് താരോ തളിരോ മകനോ മകളോ കാണാ കവിളിൽ കളിയോ ചിരിയോ കരളിലൊരൂഞ്ഞാൽ ആടുവാൻ അണയുക വാവേ കനവിലുറങ്ങൂ ജീവനിൽ ജീവനായ് പനിമലരും ഒരുകിളിവാൽ ശലഭവും അതിരറിയാ വനിമേലേ പ്രണയമായ്
Song information
Music: ശാശ്വത്
Lyricist: നിഷാദ് അഹമ്മദ്
Singer: നബീൽ അസിസ്രോഷ്നി സുരേഷ്
Film/album: കിനാവള്ളി
Explore this song
- Singer: നബീൽ അസിസ്രോഷ്നി സുരേഷ്
- Film / album: കിനാവള്ളി
- Composer: ശാശ്വത്
- Lyricist: നിഷാദ് അഹമ്മദ്