Malayalam lyrics

ആരോ തനിയേ പാടുന്നകലെ

കാണാമെന്നൊരു മോഹം കൊണ്ടൊരു

കാറ്റായി മാറിയതാണു ഞാന്‍

നോവായി വന്നൊരു പാവം രാവിനു

കൂട്ടായി മാറിയതാണു ഞാന്‍

വിറയുമീ ചിറകുമായ് ഇതിലെ അലയുമ്പോള്‍

നിറയുമീ മിഴികളില്‍ പ്രണയമുരുകുമ്പോള്‍

പാതിരാ നേരമീ കാറ്റു കരയുന്നൂ

പാതിയില്‍ തേങ്ങുമീ പാട്ടു തളരുന്നൂ

Song information

Music: ശാശ്വത്

Lyricist: നിഷാദ് അഹമ്മദ്

Singer: രോഷ്നി സുരേഷ്

Film/album: കിനാവള്ളി

Explore this song