Malayalam lyrics
മായി മായി ചാംചാം..മായി മായി ചാംചാം.. മായി മായി ചാംചാം..മായി മായിചാംചാം.. മായി മായി ചാംചാം.... കാശ്മീരിലെ റോജാപ്പൂവേ നീ വിരിഞ്ഞുവോ റോജാപ്പൂവേ കാശ്മീരിലെ റോജാപ്പൂവേ നീ വിരിഞ്ഞുവോ റോജാപ്പൂവേ ദാൽത്തടാകമാം നീലക്കണ്ണിൽ വെള്ളിമേഘമായിച്ചുംബിപ്പോകും വെയിൽ ചായുമീ താഴ്‌വര പൂത്തു നീളെ ഹോ ഹോ ഹോഹോയി .. കാശ്മീരിലെ റോജാപ്പൂവേ ..പൂവേ ഡികി ഡികി ഡികി ദിങ്കീനെ ഡികി ഡികി ഡികി ദിങ്കീനെ ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ടൈ ഡിംഗ് ഡിംഗ് ഡിംഗ് ഡിംഗ് ടൈ കോടമഞ്ഞിലെ ഈ സൂര്യനാളമായി ദേവതാരശാഖമേലെ താണിറങ്ങി നീ മായി മായി ചാംചാം മായി മായി ചാംചാം മായി മായി ചാംചാം മായി മായിചാം സാന്ധ്യരാഗമോ ഈ ചുബനങ്ങളോ കുംങ്കുമാഭ വാരിവീശി നിന്നിലാകവേ ഒരേ ഒരാൾക്ക് വേണ്ടി ഞാനേതോ ഹിമാദ്രിയായുറഞ്ഞുവോ മൂകം സരസിലൊരേ.. മരാളമായി വിലോലമായണഞ്ഞുവോ നീ ഹൃദയലിപികൾ കവിളിലെഴുതി കാശ്മീരിലെ റോജാപ്പൂവേ നീ വിരിഞ്ഞുവോ റോജാപ്പൂവേ താരകങ്ങളോ ഈ നൂപുരങ്ങളോ മാമരങ്ങൾ ചൂടിനിന്നു ചാന്ദ്രശോഭയിൽ താലമേന്തുമീ സൂര്യകാന്തികൾ നീ വരുന്ന പാതയിൽ വസന്തരാഗമായി ഒരേ ഓരോർമ്മകൊണ്ടു ഞാനാകെ നിലാവിനാൽ കുതിർന്ന രാവായീ വഴികളിലേ... ചിരാഗുകൾ മയങ്ങവേ തിളങ്ങിയോ നീ പ്രണയ ശലഭമലസമുണരും കാശ്മീരിലെ റോജാപ്പൂവേ നീ വിരിഞ്ഞുവോ റോജാപ്പൂവേ
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: എം ജയചന്ദ്രൻ
Film/album: സലാം കാശ്മീർ
Explore this song
- Singer: എം ജയചന്ദ്രൻ
- Film / album: സലാം കാശ്മീർ
- Composer: എം ജയചന്ദ്രൻ
- Lyricist: റഫീക്ക് അഹമ്മദ്