Malayalam lyrics
ആ ബാല്യം അകലെ ..മാഞ്ഞു പോയി ആ ഓർമ്മകായാൻ ഈ നാം ബാക്കിയായി കലഹവുമായ് കളിചിരിയായ് ഓരോ നാൾ ഇതുവഴി നീങ്ങി വെയിലുകളിൽ ഹിമമഴയിൽ ഈരിലയായ് നാമിരുപേർ കാലമേറെ പോയ് മായ്‌കിലും മാറിടാതെ നാമിങ്ങനെ കൂടെ വേണമെന്നാകിലും കൂട്ടു കൂടിടാതിങ്ങനെ കാലമേറെ പോയ് മായ്‌കിലും മാറിടാതെ നാമിങ്ങനെ കൂടെ വേണമെന്നാകിലും കൂട്ടു കൂടിടാതിങ്ങനെ ആ ബാല്യം അകലെ ..മാഞ്ഞു പോയി ആ ഓർമ്മകായാൻ ഈ നാം ബാക്കിയായി കലഹവുമായ് കളിചിരിയായ് ഓരോ നാൾ ഇതുവഴി നീങ്ങി വെയിലുകളിൽ ഹിമമഴയിൽ ഈരിലയായ് നാമിരുപേർ കാലമേറെ പോയ് മായ്‌കിലും മാറിടാതെ നാമിങ്ങനെ കൂടെ വേണമെന്നാകിലും കൂട്ടു കൂടിടാതിങ്ങനെ കാലമേറെ പോയ് മായ്‌കിലും മാറിടാതെ നാമിങ്ങനെ കൂടെ വേണമെന്നാകിലും കൂട്ടു കൂടിടാതിങ്ങനെ...
Song information
Music: പ്രശാന്ത് പിള്ള
Lyricist: വിനായക് ശശികുമാർ
Singer: കെ എസ് ഹരിശങ്കർ
Film/album: സാജൻ ബേക്കറി സിൻസ് 1962
Explore this song
- Singer: കെ എസ് ഹരിശങ്കർ
- Film / album: സാജൻ ബേക്കറി സിൻസ് 1962
- Composer: പ്രശാന്ത് പിള്ള
- Lyricist: വിനായക് ശശികുമാർ