Malayalam lyrics
യായ്.. ഇയ്യായ്.. യായ് ഇയ്യായ്.. യായ് ഇയ്യായ്.. കാക്കക്കറുമ്പാ.... യായ്.. ഇയ്യായ്.. യായ് ഇയ്യായ്.. യായ് ഇയ്യായ്.. കാക്കക്കറുമ്പാ.... കുറ്റാലം കുരുവീ കൂത്താടിക്കുരുവീ... കുക്കുക്കൂ കൂവാതെ പാറിപ്പറക്കാം... ചിറ്റാമ്പല്‍ ചിറകില്‍ ചില്ലോലും ചിലമ്പില്‍ ചിക് ചിക് ചിക് ചേലൊത്തു ചിന്നിപ്പറക്കാം.. യായ്.. ഇയ്യായ്.. യായ് ഇയ്യായ്.. യായ് ഇയ്യായ്.. കാക്കക്കറുമ്പാ.... കുറ്റാലം കുരുവീ കൂത്താടിക്കുരുവീ... കുക്കുക്കൂ കൂവാതെ പാറിപ്പറക്കാം... ദൂരത്തെ മാനത്തെ നക്ഷത്രക്കുന്നുമ്മേല്‍ കൂടാരം കൂട്ടിക്കളിക്കാം...ഹോ... മഞ്ചാടിക്കാറ്റത്തെ മാമ്പൂവിന്‍ ഊഞ്ഞാലേല്‍ മിന്നാരം മിന്നിത്തിളങ്ങാം... മഴനിലാവിലീ മൈനപ്പെണ്ണിനെ മടിയില്‍ വെയ്ക്കുമോ തിങ്കളേ... ഗ മ ധ നി സ നി ധ പ മ പ മ പ നി പ ഗ മ പ മ രി ഗ മ രി നി രി സ കുറ്റാലം കുരുവീ കൂത്താടിക്കുരുവീ... കുക്കുക്കൂ കൂവാതെ പാറിപ്പറക്കാം... ചിറ്റാമ്പല്‍ ചിറകില്‍ ചില്ലോലും ചിലമ്പില്‍ ചിക് ചിക് ചിക് ചേലൊത്തു ചിന്നിപ്പറക്കാം.. മഞ്ഞോലും മേഘത്തിന്‍ മുറ്റത്തെ പൂന്തോപ്പില്‍ നീരാടിപ്പാടിപ്പതുങ്ങാം...ഹാ... കണ്ണാരം പൊത്താലോ കിന്നാരം കൊഞ്ചാലോ പാവാടക്കുട്ടിക്കുറുമ്പേ... മിനുമിനുങ്ങുമീ തേന്‍നിലാവിൻ കവിളില്‍ നുള്ളുമോ തെന്നലേ... ആ... കുറ്റാലം കുരുവീ കൂത്താടിക്കുരുവീ... കുക്കുക്കൂ കൂവാതെ പാറിപ്പറക്കാം... ചിറ്റാമ്പല്‍ ചിറകില്‍ ചില്ലോലും ചിലമ്പില്‍ ചിക് ചിക് ചിക് ചേലൊത്തു ചിന്നിപ്പറക്കാം.. യായ്.. ഇയ്യായ്.. യായ് ഇയ്യായ്.. യായ് ഇയ്യായ്.. കാക്കക്കറുമ്പാ.... യായ്.. ഇയ്യായ്.. യായ് ഇയ്യായ്.. യായ് ഇയ്യായ്.. കാക്കക്കറുമ്പാ....
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കാർത്തിക്
Film/album: കാക്കക്കറുമ്പൻ
Explore this song
- Singer: കാർത്തിക്
- Film / album: കാക്കക്കറുമ്പൻ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി